Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
തന്നെ പ്രശ്നം, എന്റെ താഴെ വേറെ രണ്ട് അനിയത്തിമാരും ഉണ്ട്, വീട്ടുകാർക്ക് എന്നെ ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ചാൽ മതിയെന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഇങ്ങേരുടെ ആലോചന വരുന്നത്
ഞാൻ : ഓഹ്... അവസ്ഥ, അത് കഴിഞ്ഞ് ഇങ്ങോട്ട് എങ്ങനെ എത്തി?
ഭാഗ്യലക്ഷ്മി : ഇങ്ങേരുടെ റിട്ടയർമെന്റും ചെക്കന്റെ പഠിത്തവും കഴിയുന്നത് വരെ നാട്ടിലൊക്കെയായിരുന്നു, പിന്നെ ചെക്കന് ഇവിടെ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ട് പോന്നു
ഞാൻ : ഇവിടെ വീട് മേടിച്ചോ?
ഭാഗ്യലക്ഷ്മി : ആ..
ഞാൻ : എവിടെയാ?
ഭാഗ്യലക്ഷ്മി : ഇവിടെന്നൊരു എട്ട് പത്തു കിലോമീറ്റർ ഉണ്ട്
ഞാൻ : മം.. അപ്പൊ അങ്ങനെയൊക്കെയാ കാര്യങ്ങൾ
ഭാഗ്യലക്ഷ്മി : എന്തേയ്?
ഞാൻ : ഏയ് ഒന്നുല്ല, അല്ല അപ്പൊ ചേച്ചിയുടെ ഫാമിലി അവിടെയുണ്ടോ?
ഭാഗ്യലക്ഷ്മി : ഏറ്റവും ഇളയ പെങ്ങളും ഫാമിലിയും അവിടെയുണ്ട്, നടുക്കത്തവള് ഭർത്താവിന്റെ വീട്ടിൽ
ഞാൻ : അച്ഛനും അമ്മയും
ഭാഗ്യലക്ഷ്മി : ഇപ്പൊ ഇല്ല..
ഞാൻ : മം... ചേച്ചിക്ക് കുട്ടികളൊന്നും?
ചെറിയ സങ്കടത്തിൽ
ഭാഗ്യലക്ഷ്മി : അതിനുള്ള ഭാഗ്യം ദൈവം എനിക്ക് തന്നില്ല
ഞാൻ : അത് കഷ്ട്ടമായല്ലോ
ഭാഗ്യലക്ഷ്മി : എന്ത് കഷ്ട്ടം?
ഭാഗ്യലക്ഷ്മിയുടെ മൂഡ് മാറ്റാൻ, ചിരിച്ചു കൊണ്ട്
ഞാൻ : അല്ല പുള്ളിക്കാരൻ എങ്ങാനും പെട്ടെന്ന് തട്ടിപ്പോയാൽ ചേച്ചി ഒറ്റക്കാവില്ലേ
ഭാഗ്യലക്ഷ്മി : ഓ അത് ഉള്ളതിനേക്കാൾ നല്ലത് ഇപ്പൊ ഇല്ലാത്തത
ഞാൻ : എന്താ ചേച്ചി അങ്ങനെ പറയുന്നേ
വീണ്ടും സങ്കടത്തിലായ
ഭാഗ്യലക്ഷ്മി : കൂട്ടിലടച്ച കിളിയുടെ അവസ്ഥയാണ് അജു ഇപ്പൊ എന്റെ ജീവിതം
എന്ന്
💬 Comments
View all comments