0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Author : RK Read All Parts 7.3K

മം...വെറുതെ പൈസ അടിച്ചെടുക്കാനുള്ള ഇവരുടെ അടവായിരിക്കും

ഭാഗ്യലക്ഷ്മി : അത് തന്നെയാ എനിക്കും തോന്നുന്നേ, എന്തായാലും ഒരാഴ്ച്ച കൂടി നോക്കട്ടെ എന്നിട്ട് എന്തെങ്കിലും തീരുമാനിക്കണം

ഇനി ഞാനറിയാതെങ്ങാനും ഡിസ്ചാർജ് ആയ്‌ പോയാലോ എന്ന് കരുതി

ഞാൻ : മം.. എന്നാ ചേച്ചിയുടെ ഫോൺ നമ്പർ ഒന്ന് തരോ?

ഭാഗ്യലക്ഷ്മി : മം എന്തിനാ?

ഞാൻ : വെറുതെ..ഇത്രയും പരിചയപ്പെട്ട സ്ഥിതിക്ക് ഇടക്ക് വിളിക്കാല്ലോ

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : എത്രയും പരിചയപ്പെട്ട സ്ഥിതിക്ക്

ഞാൻ : ഒന്ന് പോ ചേച്ചി തരുന്നുണ്ടെങ്കിൽ താ ചുമ്മാ കളിപ്പിക്കാതെ

ഭാഗ്യലക്ഷ്മി : അതിന് എന്റെ കൈയിൽ ഫോൺ ഇല്ലല്ലോ അജു

ഞാൻ : പിന്നെ ഉണ്ടയാണ്, ചേച്ചിയുടെ കൈയിൽ ഒരു ചെറിയ ഫോൺ കണ്ടിരുന്നല്ലോ

ഭാഗ്യലക്ഷ്മി : ഓ അതോ, അത് എന്റെയല്ല അങ്ങേരുടെ ഫോണാണ്

ഞാൻ : അങ്ങേർക്കെന്തിനാ ഇനി ഫോണൊക്കെ, മര്യാദക്ക് സംസാരിക്കാൻ പോലും പറ്റുന്നില്ല

ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : ഹമ്...തരാം തരാം, നമ്പറേ എനിക്ക് കാണാതറിഞ്ഞൂടാ, പിന്നെ തന്നാൽ പോരെ

ഞാൻ : മം എന്റെ നമ്പറിലേക്ക് മിസ്സ്ഡ് കോൾ അടിച്ചാൽ മതി

ഭാഗ്യലക്ഷ്മി : മം എന്നാ പോയാലോ, സമയം ഒരുപാടായി

ഞാൻ : ആ

അവിടെ നിന്നും എഴുന്നേറ്റ് വാർഡിലേക്ക് നടക്കും നേരം

ഭാഗ്യലക്ഷ്മി : അജുന് നാളെ ക്ലാസ്സിൽ പോവണ്ടേ?

ഞാൻ : ആ പോണം, എന്താ ചേച്ചി?

ഭാഗ്യലക്ഷ്മി : ഏയ്‌ ഒന്നുല്ല, ചോദിച്ചുന്നുള്ളു

ഞാൻ : മം..

ബെഡിനടുത്തെത്തിയ ഭാഗ്യലക്ഷ്മി ഷീറ്റ് എടുത്ത് താഴെ വിരിച്ച് ഉറങ്ങാൻ

💬 Comments

View all comments