0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Author : RK Read All Parts 7.6K

ഈ ഏരിയ വിട്ട് ഇതുവരെ പോവാറായില്ലേ?

രഞ്ജിനി : ഓ ഇല്ല മോനേ

ഞാൻ : മം എന്നാ വാ

എന്ന് പറഞ്ഞു കൊണ്ട് ഞാൻ അകത്തേക്ക് നടന്നു, എന്റെ പുറകേ വന്ന്

രഞ്ജിനി : ഞാൻ കരുതി നീ ഹോസ്പിറ്റലിൽ പോയി കാണുമെന്ന്

സോഫയിൽ ഇരിക്കുന്ന സൽ‍മയെ നോക്കി

ഞാൻ : ആ പോണം, ഇവള് വരാൻ വേണ്ടി വെയിറ്റ് ചെയ്യുവായിരുന്നു

അപ്പോഴാണ് അവിടെയിരിക്കുന്ന സൽ‍മയെ കണ്ട്, പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : ഇതാരാ?

കസേരയിൽ വന്നിരുന്ന്

ഞാൻ : എന്റെ കൂട്ടുകാരിയാ ചേച്ചി, സൽമ

രഞ്ജിനി : ആ...

സൽമയുടെ അടുത്ത് ചെന്നിരുന്ന്

രഞ്ജിനി : മോൾടെ വീട് ഇവിടെ അടുത്താണോ?

ചിരിച്ചു കൊണ്ട്

ഞാൻ : അയ്യോ പറഞ്ഞേക്കല്ലേടി, കുറി എടുപ്പിക്കാനാ

രഞ്ജിനി : പോടാ ഒന്ന്

കളി മുടങ്ങിയ ദേഷ്യം ഉള്ളിലൊതുക്കി

സൽമ : കുറച്ചു ദൂരം ഉണ്ട്

ഞാൻ : അയ്യേ ചമ്മി...

രഞ്ജിനി : ഹമ്... മോള്‌ ജോലി ചെയ്യുന്നുണ്ടോ?

ഞാൻ : അവൾക്കെന്തിനാ ജോലി, അവളുടെ ഷോപ്പല്ലെ അവിടെയുള്ളത്

രഞ്ജിനി : എവിടെ, എന്ത് ഷോപ്പ്?

ഞാൻ : അയ്യോ.. ഞാൻ ഒന്നും പറഞ്ഞില്ല

രഞ്ജിനി : എവിടെയാ മോളേ ഷോപ്പ്?

സൽമ : ഇവിടെ അടുത്താണ്, ടൈലറിങ് ഷോപ്പ്

രഞ്ജിനി : ആ പൂട്ടി ഇട്ടേക്കുന്നതാണോ?

സൽമ : ആ അതെ

രഞ്ജിനി : അത് കുറച്ചു ദിവസമായിട്ട് തുറക്കുന്നില്ലല്ലോ

ഞാൻ : അത് അവളുടെ ഉമ്മാക്ക് വയ്യാത്തത് കൊണ്ടാണ്, തിങ്കളാഴ്ച തുറക്കും, അല്ലേടി

സൽമ

💬 Comments

View all comments