0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Author : RK Read All Parts 7.6K

: ആ...

രഞ്ജിനി : എന്നാ ഞാൻ തിങ്കളാഴ്ച അങ്ങോട്ട്‌ ഇറങ്ങാം

ഞാൻ : ആ തീർന്ന്...

രഞ്ജിനി : നീ എപ്പഴാ പോവുന്നത്

ഞാൻ : കഴിച്ചിട്ട് ഇപ്പൊ ഇറങ്ങും, ചേച്ചി കഴിച്ചോ?

രഞ്ജിനി : ഏയ്‌ ഇല്ലടാ, അതല്ലേ ഇങ്ങോട്ട് വന്നത്

ഞാൻ : മം എന്നാ വാ കഴിക്കാൻ നോക്ക്, ഡി നീ കഴിക്കുന്നില്ലേ?

രഞ്ജിനി കൈ കഴുകാൻ പോയതും

സൽമ : ഞാൻ വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം

ഞാൻ : ഇനിയെപ്പൊ വീട്ടിൽ എത്തിയിട്ട് കഴിക്കാനാ, ഹോസ്പിറ്റലിൽ പോവണ്ടേ

സൽമ : ഞാൻ വരുന്നില്ലെടാ, നീ പൊക്കോ

ഞാൻ : ഏ... വരുന്നില്ലേ

സൽമ : ഇല്ല..ഞാൻ വീട്ടിൽ പോവാണ്

അവൾക്ക് നന്നായി പൊളിഞ്ഞു നിൽക്കുവാണെന്ന കാര്യം മനസിലാക്കിയത് കൊണ്ട് പിന്നെ അധികം നിർബന്ധിക്കാൻ പോവാതെ

ഞാൻ : എന്നാ ഞാൻ പോയിട്ട് വേഗം വരാം, ഒരുമിച്ച് പോവാം

സൽമ : മം...

ഭക്ഷണം കഴിക്കാനിരുന്ന

രഞ്ജിനി : നിങ്ങള് കഴിക്കുന്നില്ലേ?

ഞാൻ : ഇല്ല ചേച്ചി, ഞാൻ ഹോസ്പിറ്റലിൽ പോയിട്ട് വരാം

രഞ്ജിനി : കഴിച്ചിട്ട് പൊക്കൂടെ

ഞാൻ : ഇവള് ഇപ്പൊ വരുന്നില്ലെന്ന്, വന്നിട്ട് ഇവളെ വീട്ടിൽ കൊണ്ടുപോയക്കണം അതാ

എന്ന് പറഞ്ഞു കൊണ്ട് ഞാൻ മുറിയിലേക്ക് പോയ്‌, ഞാൻ പോയതും

രഞ്ജിനി : എന്ത് പറ്റി മോളേ?

സൽമ : ഏയ്‌ ഒന്നുല്ല, ഒരു തലവേദന പോലെ

രഞ്ജിനി : മം...

മുറിയിൽ ചെന്ന് പാന്റും ഷർട്ടും ഇട്ട് വന്ന് കവറും എടുത്ത് പുറത്തിറങ്ങും നേരം

ഞാൻ

💬 Comments

View all comments