0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Author : RK Read All Parts 8.7K

ഞാൻ : ആ പറയടാ...

രതീഷ് : നീ ഹോസ്പിറ്റലിൽ ആണോ?

ഞാൻ : അല്ല, വീട്ടിലാണ്

രതീഷ് : നീ എപ്പഴാ അങ്ങോട്ട്‌ പോവുന്നത്?

ഞാൻ : ഒരു നാലു മണിയൊക്കെ കഴിഞ്ഞിട്ട്, നീ വരുന്നുണ്ടോ?

രതീഷ് : ആ... നീ വിട്ടോ ഞാൻ വന്നേക്കാം

ഞാൻ : ആ ശരി

കോള് കട്ടാക്കിയതും എന്റെ നെഞ്ചിൽ തലവെച്ച് കിടക്കുന്ന

സൽമ : ആരാടാ?

ഞാൻ : രതീഷാണ്

സൽമ : ഏത് നമ്മുടെ കൂടെ പഠിച്ചതോ?

ഞാൻ : ആ അവൻ തന്നെ

സൽമ : മം ഇങ്ങോട്ട് വരുന്നുണ്ടോ?

ഞാൻ : ഏയ്‌.. ഹോസ്പിറ്റലിലേക്ക് വരും, ഇന്നലെ വരാന്ന് പറഞ്ഞതാ ജോലി തിരക്കായിപ്പോയി

സൽമ : മം... എന്നെ കണ്ട കാര്യം പറഞ്ഞില്ലേ

ഞാൻ : ഏയ്‌..

സൽമ : അതെന്താ?

ഞാൻ : എന്തിനാ വെറുതെ

സൽമ : ഓ അങ്ങനെ

ഞാൻ : എന്ത്?

സൽമ : ഒന്നൂല്ലാ..

ഞാൻ : മം...

സൽമ : അല്ല അപ്പൊ അവര് ഏത് കൂട്ടുകാരന്റെ ആന്റിയാണ്, നമ്മുടെ കൂടെ പഠിച്ച വല്ലവരുടെയുമാണോടാ പട്ടി

ഞാൻ : ഏയ്‌ അല്ലടി, അത് പത്താം ക്ലാസ്സ്‌ വരെ പഠിച്ചവന്റെയാണ്

സൽമ : മം... വീട് ഏതോ ഒരു കോളനിയിലാണെന്ന പറഞ്ഞത്

ഞാൻ : ആ.. നമ്മുടെ സ്കൂളില്ലേ അവിടെന്ന് കുറച്ചു പോണം, ഒരു അലമ്പ് കോളനിയാണ്

സൽമ : അതവര് പറഞ്ഞു

ഞാൻ : മം..

സൽമ : ഇനി ഡെയിലി നീ അവിടെത്തന്നെ

💬 Comments

View all comments