Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
ആയിരിക്കോ
ഞാൻ : പോടീയൊന്ന്... എന്ത് കാര്യം കിടക്കണ്
സൽമ : ഫ്രീയായിട്ട് കിട്ടുന്നതല്ലേ
സൽമയുടെ കവിളിൽ നുള്ളി
ഞാൻ : അതിന് നീയില്ലേടി സിൽക്കേ
സൽമ : ആഹ്... എനിക്കങ്ങു സുഖിച്ചു, പോടാ..
ഞാൻ : മം...
അങ്ങനെ ഓരോന്ന് സംസാരിച്ചു കൊണ്ട് സൽമയെ കെട്ടിപിടിച്ചു ഞാൻ കിടന്നു, നാലു മണി കഴിഞ്ഞതും രതീഷിന്റെ കോൾ വന്ന് കണ്ണ് തുറന്ന് കോൾ എടുത്ത്
ഞാൻ : എന്താടാ?
രതീഷ് : ഡാ ഞാനേ നാളെ വരാം, അർജറ്റായിട്ട് ഒരു വർക്ക് വന്നിട്ടുണ്ട്
ഉറക്കം പാതി വഴിയിൽ മുറിഞ്ഞ
ഞാൻ : നീ എപ്പഴെങ്കിലും വാടാ കോപ്പേ
എന്ന് പറഞ്ഞു കൊണ്ട് കോൾ കട്ടാക്കി നെഞ്ചിൽ കിടന്നുറങ്ങുന്ന സൽമയെ കെട്ടിപിടിച്ച് വീണ്ടും കണ്ണുകൾ അടക്കാൻ തുടങ്ങിയ നേരം ക്ലോക്കിലേക്ക് നോക്കി
ഞാൻ : മണി നാലു കഴിഞ്ഞോ?
എന്ന് പറഞ്ഞു കൊണ്ട് സൽമയെ തട്ടി വിളിച്ചു കൊണ്ട്
ഞാൻ : ഡി എഴുന്നേൽക്കാൻ നോക്ക് സമയം നാലായി
ഉറക്കടവിൽ കുറുകി കൊണ്ട്
സൽമ : മ്മ്...
ഞാൻ : എഴുന്നേൽക്കടി കോപ്പേ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ സൽമയുടെ ഇടുപ്പിൽ നുള്ളി, വേദന കൊണ്ട് എന്റെ നെഞ്ചിൽ കൈ കൊണ്ട് അള്ളി പിടിച്ച്
സൽമ : ആഹ്...ദുഷ്ട്ടാ...
ഞാൻ : ഓഹ്.. മാന്തല്ലേടി കോപ്പേ, ഹോസ്പിറ്റലിൽ പോവാൻ നേരമായ്
സൽമ : കുറച്ചു കഴിഞ്ഞു പോവാം
ഞാൻ : എണീക്കടി പുല്ലേ
എന്ന് പറഞ്ഞു കൊണ്ട് സൽമയെ മേലെ നിന്നും പൊക്കി മാറ്റി കിടത്തി എഴുന്നേറ്റ് മുറിയിലേക്ക്
💬 Comments
View all comments