0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Author : RK Read All Parts 8.9K

വീണു

മായ : എന്നിട്ടെന്താ വിളിക്കാതിരുന്നത്, അച്ഛനിപ്പോ എങ്ങനുണ്ട്?

ഞാൻ : ഏയ്‌ അത്ര വലിയ പ്രശ്നമൊന്നുമില്ല ചേച്ചി, അതാ വിളിക്കാതിരുന്നത്

മായ : ഏത് ഹോസ്പിറ്റലിലാണ്

ഞാൻ : ഇവിടെ ബസ്സ്‌ സ്റ്റാൻഡിനടുത്തുള്ള

മായ : മം... എന്നാ ശരി

ഞാൻ : അല്ല ചേച്ചി എന്തിനാ വിളിച്ചേ?

മായ : ഒരു സ്ഥലം വരെ പോവാനുണ്ടായിരുന്നു

ഞാൻ : ആണോ..ഇപ്പൊ ഇറങ്ങാൻ പറ്റില്ലല്ലോ ചേച്ചി

മായ : അത് സാരമില്ല അജു, ഞാൻ പൊക്കോളാം

ഞാൻ : മം...

മായ : ഫ്രീയാവുമ്പോ ഇങ്ങോട്ട് ഇറങ്ങ്

ഞാൻ : ശരി ചേച്ചി

മായ : എന്നാ ബൈ

ഞാൻ : ആ ബൈ

എന്ന് പറഞ്ഞ് കോള് കട്ടാക്കി ഞാൻ വാർഡിലേക്ക് പോയ്‌, രാത്രി ഭക്ഷണമൊക്കെ കഴിച്ച് വന്ന് മൊബൈലിൽ കുത്തി സ്റ്റെപ്പിൽ ഇരിക്കും നേരം അങ്ങോട്ട്‌ വന്ന

ഭാഗ്യലക്ഷ്മി : എനിക്ക് തോന്നി ഇവിടെ കാണുമെന്ന്

പുറകിലേക്ക് തിരിഞ്ഞു നോക്കി

ഞാൻ : ആ എന്താ ചേച്ചി?

ഭാഗ്യലക്ഷ്മി : ഒന്നുല്ല, നിന്നെ കാണാത്തത് കൊണ്ട് വന്നതാണ്

എന്ന് പറഞ്ഞു കൊണ്ട് എന്റെ വലതു വശത്തായി സ്റ്റെപ്പിൽ ഇരുന്ന് ഫോൺ എന്റെ കൈയിൽ നിന്നും വാങ്ങി നോക്കി

ഭാഗ്യലക്ഷ്മി : നല്ല വില കൂടിയ ഫോണാണല്ലോ

ഞാൻ : മം മുൻപ് വർക്ക് ചെയ്തിരുന്ന സ്ഥലത്തെ ഓണർ തന്നതാണ്

ഭാഗ്യലക്ഷ്മി : ആ... ഇതില് സിനിമയൊക്കെ കാണാൻ പറ്റോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഓ പറ്റോലോ, പക്ഷെ ചേച്ചിക്ക് പറ്റിയ സിനിമയൊന്നും

💬 Comments

View all comments