0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Author : RK Read All Parts 8.9K

കോളേടുത്തില്ലെങ്കിലോ

ഭാഗ്യലക്ഷ്മി : ഓഹ് ഇങ്ങനൊരു ചെക്കൻ, എന്നാ നീ വീട്ടിലോട്ട് വാ, അപ്പൊ വിശ്വാസമാവോലോ

ഞാൻ : അതിനെനിക്ക് വഴി അറിയില്ലല്ലോ

ഭാഗ്യലക്ഷ്മി : ഹമ്... നാളെ നമുക്ക് ഒരുമിച്ചു എന്റെ വീട്ടിൽ പോവാം, പോരേ..

വഴി തുറന്നു കിട്ടിയ സന്തോഷത്തിൽ, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : പിന്നെ ചുമ്മാ കളിപ്പിക്കുവല്ലേ

ഭാഗ്യലക്ഷ്മി : ഇല്ലടാ, നീ വാ...

ഞാൻ : നാളെയെപ്പോ?

ഭാഗ്യലക്ഷ്മി : അവൻ എത്തിയിട്ട്

ഞാൻ : മം... എന്നാ പോവാം

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : മം... ഇങ്ങനൊരു ചെക്കൻ

ഞാൻ : ഞാൻ വരുന്നത് കൊണ്ട് വേറെ പ്രശ്നമൊന്നുമില്ലല്ലോ

ഭാഗ്യലക്ഷ്മി : എന്ത് പ്രശ്നം?

ഞാൻ : അല്ല അടുത്തുള്ള ആരെങ്കിലും?

ഭാഗ്യലക്ഷ്മി : ഓ എന്ത്, അവിടെ അങ്ങനെ അടുത്ത് വീടൊന്നുമില്ല, പിന്നെ നീ എന്റെ കാമുകനൊന്നുമല്ലോ പ്രശ്നമുണ്ടാവാൻ

ഞാൻ : ആ അതേതായാലും നന്നായി

ഭാഗ്യലക്ഷ്മി : എന്ത്? കാമുകനാവാത്തതോ?

ഞാൻ : ഏയ്‌ അല്ല, അടുത്ത് വീടൊന്നുമില്ലാത്തത്

എന്നെയൊന്നു നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : ഹമ്... എന്താണ് വല്ല ദുരുദ്ദേശവും ഉണ്ടോ

ഞാൻ : ഏ... എന്ത്? ഒന്നുമില്ലന്നേ

ഭാഗ്യലക്ഷ്മി : മം...ഞാനെന്ന അങ്ങോട്ട്‌ ചെല്ലട്ടെ

എന്ന് പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്മിഎഴുന്നേറ്റ് വാർഡിലേക്ക് പോയനേരം മായയുടെ കോൾ വന്നു, കോളെടുത്ത

ഞാൻ : ആ പറ ചേച്ചി

മായ : അജു എവിടെയുണ്ട്?

ഞാൻ : ഞാൻ ഹോസ്പിറ്റലിലാണ് ചേച്ചി

മായ : ഏ.. എന്താ പറ്റിയത്?

ഞാൻ : അച്ഛൻ ഒന്ന്

💬 Comments

View all comments