Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
മം കോക്കായി വന്ന് പിടിക്കട്ടെ
ഭാഗ്യലക്ഷ്മി : ആ പിടിച്ചോട്ടെ, നിനക്കെന്താ?
ഞാൻ : കണ്ടോ കോക്കായ്ക്ക് പിടിക്കാൻ കൊടുക്കാൻ കുഴപ്പമില്ല, എനിക്ക് പിടിക്കാൻ തരാനാ ഇഷ്ടമില്ലാത്തത്
ഭാഗ്യലക്ഷ്മി : എന്താ? എന്താ?
ഞാൻ : ഒന്നുല്ലേ...ഒറ്റക്ക് നിന്നോന്ന്
ഭാഗ്യലക്ഷ്മി : മം...നാളെ ക്ലാസില്ലല്ലോ നീ എപ്പഴാ വീട്ടിൽ പോവുന്നേ
ഞാൻ : അറിഞ്ഞിട്ടെന്തിനാ?
ഭാഗ്യലക്ഷ്മി : ഓഹ് പറയ് ചെക്കാ
ഞാൻ : ഉച്ചക്ക്
ഭാഗ്യലക്ഷ്മി : മം.. ഡിസ്ചാർജ് കാര്യം വല്ലതും പറഞ്ഞോ
ഞാൻ : ഇല്ല, ചേച്ചിയുടെയോ?
ഭാഗ്യലക്ഷ്മി : അടുത്താഴ്ച കൂടി നോക്കട്ടെ ഇല്ലെങ്കിൽ ഡിസ്ചാർജ് വാങ്ങി പോണം
ഞാൻ : അതെന്താ പെട്ടെന്ന്
ഭാഗ്യലക്ഷ്മി : ഞാൻ പറഞ്ഞിരുന്നില്ലേ ഹൈദരാബാദിലേ അവന്റെ ജോലിക്കാര്യം
ഞാൻ : ആ...
ഭാഗ്യലക്ഷ്മി : അത് ഏതാണ്ട് റെഡിയായിട്ടുണ്ട് മിക്കവാറും അടുത്താഴ്ച കഴിഞ്ഞ് അവൻ അങ്ങോട്ട് പോവും
ഞാൻ : അപ്പൊ ഇനി എങ്ങനെ കാണും
ഭാഗ്യലക്ഷ്മി : ആരെ?
ഞാൻ : ചേച്ചിയെ
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : എന്നെ എന്തിനാ കാണുന്നേ ഇനി?
ഞാൻ : അത് അത്
ഭാഗ്യലക്ഷ്മി : അത്...?
ഞാൻ : ഏയ് ഒന്നൂല്ലാ
എന്റെ വാടിയ മുഖം കണ്ട്, പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : നമ്പർ കൈയിൽ ഇല്ലേ വിളിക്കാലോ
ഞാൻ : മം... എന്നാലും കാണാൻ പറ്റില്ലല്ലോ
ഭാഗ്യലക്ഷ്മി : അതിന് നമുക്ക് വഴിയുണ്ടാക്കാം
ഞാൻ : മം...പറ്റിക്കോ?
ഭാഗ്യലക്ഷ്മി : എന്തിന് പറ്റിക്കണം?
ഞാൻ : അല്ല ഇവിടെന്ന് പോയാൽ പിന്നെ ചേച്ചി
💬 Comments
View all comments