Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
: അല്ല നാളെ ഞായറാഴ്ചയല്ലേ, അവൻ വരോ അതോ ചേച്ചി ഇവിടെ ഫുൾ ടൈം ഉണ്ടാവോ
ഭാഗ്യലക്ഷ്മി : ഓ നാളെ ഞായർ ആണല്ലേ
ഞാൻ : അത് പോലും അറിയില്ലേ
ഭാഗ്യലക്ഷ്മി : ഇവിടെയിങ്ങനെ കയറിയിറങ്ങി ഇപ്പൊ എല്ലാ ദിവസവും ഒരുപോലെയാണ്
ഞാൻ : മം...നാളെ രാവിലെ പോവോ
ഭാഗ്യലക്ഷ്മി : ഏയ് ഇല്ല അവന്റെ ജോലി ഷിഫ്റ്റ് മാറും, ഉച്ചക്കേ വരുള്ളൂ
ഞാൻ : അപ്പൊ ഇനി നൈറ്റ് അവനായിരിക്കോ നിൽക്കുന്നത്
ഭാഗ്യലക്ഷ്മി : ആ എന്തേയ്?
ഞാൻ : ഒന്നുല്ല, അപ്പൊ ചേച്ചി വീട്ടിൽ ഒറ്റക്ക് നിക്കോ
ഭാഗ്യലക്ഷ്മി : നിൽക്കാതെ പിന്നെ
ഞാൻ : രാത്രി തനിച്ചിരിക്കാൻ പേടിയില്ലേ
ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : പേടിയൊക്കെയുണ്ട്, എന്നും പറഞ്ഞ് ആരെങ്കിലും വിളിച്ചു കൂടെ നിർത്താൻ പറ്റോ
ഭാഗ്യലക്ഷ്മിയുടെ ആ ഡയലോഗിൽ പിടിച്ച്, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്നെ വേണെങ്കിൽ വിളിച്ചോട്ടാ
എന്നെ സൂക്ഷിച്ചു നോക്കി
ഭാഗ്യലക്ഷ്മി : മ്മ് എന്തിനു?
ഞാൻ : അല്ല കൂടെ നിക്കാനേ
ഭാഗ്യലക്ഷ്മി : അയ്യടാ ചെക്കാ
എന്ന് പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്മി വലതു കൈ നീട്ടി എന്റെ തോളിൽ അടിച്ചു, ചിരിച്ചു കൊണ്ട്
ഞാൻ : അയ്യോ...പേടിയാണെങ്കിൽ മതി
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : മം....അങ്ങനെ മോൻ നിക്കണ്ടാ
ഞാൻ : ഓ ഒരു സഹായം ചെയ്യാന്ന് വെച്ചപ്പോൾ, വേണ്ടെങ്കിൽ വേണ്ട
ഭാഗ്യലക്ഷ്മി : അച്ചോടാ... ഒരു സഹായി വന്നിരിക്കുന്നു
ഞാൻ : ഓ പിടിച്ചില്ലായിരിക്കും
ഭാഗ്യലക്ഷ്മി : പോടാ...
ഞാൻ :
💬 Comments
View all comments