0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Author : RK Read All Parts 8.8K

പറ എന്താ കാര്യം?

ഞാൻ : എന്ത് കാര്യം?

ഭാഗ്യലക്ഷ്മി : എന്നെ ഇങ്ങോട്ട് വിളിച്ച കാര്യം

ഞാൻ : ഓ അതോ, ചുമ്മാ എന്തെങ്കിലും മിണ്ടിയും പറഞ്ഞിരിക്കാൻ

ഭാഗ്യലക്ഷ്മി : ഹമ്... ഫോണൊക്കെ കൈയിൽ ഉണ്ടല്ലോ, മിണ്ടാനും പറയാനൊന്നും വേറെ ആരുമില്ലേ

ഞാൻ : ആര്? അങ്ങനാരുമില്ലെന്ന് ഞാൻ ഇന്നലെ പറഞ്ഞില്ലേ

കള്ളച്ചിരിയോടെ

ഭാഗ്യലക്ഷ്മി : മ്മ് അപ്പൊ കുറച്ചു മുന്നേ കണ്ട കൊച്ച് ഏതാ

ഞാൻ : അത് എന്റെ കൂടെ പഠിച്ച കൂട്ടുകാരിയാ

ഭാഗ്യലക്ഷ്മി : ഓ കൂട്ടുകാരിയാ, ഞാൻ കരുതി...

ഞാൻ : എന്ത് കരുതി?

ഭാഗ്യലക്ഷ്മി : ഏയ്‌ ഒന്നൂല്ലാ..

ഞാൻ : മം..ഇന്നെന്താ വരാൻ എന്താ വൈകിയേ

ഭാഗ്യലക്ഷ്മി : ഞാൻ എന്നും വരുന്ന സമയത്താണല്ലോ വന്നത്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എന്നിട്ടാണോ അങ്ങേര് അനാഥ പ്രേതം പോലെ അവിടെ കിടന്നത്

ഭാഗ്യലക്ഷ്മി : ഓ അത് അവന് നേരത്തെ പോണമെന്നു പറഞ്ഞ് പോയതല്ലേ

ഞാൻ : പാവം

ഭാഗ്യലക്ഷ്മി : ആര്?

ഞാൻ : അങ്ങേരെ

അൽപ്പം ദേഷ്യത്തിൽ

ഭാഗ്യലക്ഷ്മി : ഹമ്.. സ്വന്തം അച്ഛനല്ലേ കിടക്കുന്നത്, ഒരു പത്തു മിനിറ്റ് വെയിറ്റ് ചെയ്താൽ എന്താ അവന്

ചിരിച്ചു കൊണ്ട്

ഞാൻ : അത് എന്നോട് പറഞ്ഞിട്ടെന്താ കാര്യം

ഭാഗ്യലക്ഷ്മി : നീയല്ലേ പാവമെന്ന് പറഞ്ഞത്

ഞാൻ : ഓഹ്, ഞാൻ വിട്ടേ... ഇനി എന്നോട് ചാടി കയറേണ്ട

ഭാഗ്യലക്ഷ്മി : മം...

ഞാൻ : നാളെയെങ്ങനെയാ?

എന്നെയൊന്നു നോക്കി

ഭാഗ്യലക്ഷ്മി : എന്ത്?

ഞാൻ

💬 Comments

View all comments