Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
: ആ പറഞ്ഞിരുന്നു
അമ്മയുടേയും ഭാഗ്യലക്ഷ്മിയുടേയും സംസാരത്തിനിടക്ക്, പുഞ്ചിരിച്ചു കൊണ്ട്
സൽമ : ഇതാണോ ആള്, ചരക്കാണല്ലോ
ഞാൻ : പതുക്കെ പറയടി
ശബ്ദം താഴ്ത്തി
സൽമ : വളച്ചോ...?
ഞാൻ : ശ്രെമിക്കുന്നുണ്ട്
എന്നെ നോക്കി
സൽമ : ഹമ് എന്നിട്ടാണ് ഞാൻ ആദ്യം ചോദിച്ചപ്പോ അവന്റെ ഒരു ഉരുണ്ട് കളി
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : കിട്ടോന്നറിയില്ല പുല്ലേ
സൽമ : മം... മുട്ടി നോക്ക്, എന്തായാലും നിനക്ക് നന്നായിട്ട് കേറി മേയാനുണ്ട് ബോഡിയുണ്ട്
ഞാൻ : മം...
സംസാരം കഴിഞ്ഞതും ഭാഗ്യലക്ഷ്മി മുകളിലേക്ക് നടന്നു, പുറത്തെത്തി രണ്ടു പേരെയും ഓട്ടോയിൽ കയറ്റി തിരിഞ്ഞു നടക്കും നേരം പുറത്തേക്ക് തലയിട്ട് ചിരിച്ചു കൊണ്ട്
സൽമ : ഡാ കിട്ടിയാൽ പറയണോട്ട
ഞാൻ : പോടീ...
ഓട്ടോ പോയതും ഞാൻ വാർഡിലേക്ക് ചെന്നു, കിളവന്റെ അടുത്തിരിക്കുന്ന ഭാഗ്യലക്ഷ്മിയെ കുറച്ചു നേരം നോക്കി വെള്ളമിറക്കി വരാന്തയിൽ ചെന്ന് ഫോൺ എടുത്ത് ഞാൻ ഭാഗ്യലക്ഷ്മിക്ക് ഒരു മിസ്സ്ഡ് കോൾ കൊടുത്ത് കസേരയിൽ ഇരുന്നു, അൽപ്പം കഴിഞ്ഞ് എന്റെ അടുത്തേക്ക് വന്ന
ഭാഗ്യലക്ഷ്മി : ഇവിടെ വന്ന് ഇരിക്കുവാണോ
കുറച്ചു ഗൗരവത്തിൽ
ഞാൻ : അവിടെയിരുന്നിട്ടിപ്പോ എന്തിനാ
ഭാഗ്യലക്ഷ്മി : എന്താണ് ഒരു ഗൗരവം?
ഞാൻ : ചേച്ചി ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ലല്ലോ
എന്റെ ഇടതു വശത്തിരുന്ന്, പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : ഓഹോ അതാണോ മിസ്സ്ഡ് കോൾ അടിച്ച് എന്നെ ഇങ്ങോട്ട് വരുത്തിയത്
ഭാഗ്യലക്ഷ്മിയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം....
ഭാഗ്യലക്ഷ്മി : മം...
💬 Comments
View all comments