0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Author : RK Read All Parts 8.7K

മതി

അമ്മ : അപ്പൊ രാവിലെ കഴിക്കാനോ?

ഞാൻ : അതിവിടെന്ന് വാങ്ങാം

അമ്മ : ആ എന്നാ അങ്ങനെ ചെയ്യാം

ഭാഗ്യലക്ഷ്മി എത്താറായത് കൊണ്ട്

ഞാൻ : എന്നാ ഇറങ്ങാൻ നോക്ക് മണി അഞ്ച് കഴിഞ്ഞു, ഇവൾക്ക് കുറച്ചു ദൂരം പോവാനുണ്ട്

സൽമ : ഏയ്‌, അത് സാരമില്ലടാ ഞാൻ വാപ്പയെ വിളിച്ചോളാം

ചിരിച്ചു കൊണ്ട്

ഞാൻ : പിന്നെ... നിന്റെ വാപ്പയല്ലേ വിളിച്ചാൽ ഇപ്പൊ പറന്ന് വരും

സൽമ : പോടാ...അങ്ങനെ എപ്പോഴും പോസ്റ്റൊന്നും തരാറില്ല

ഞാൻ : ഇരുട്ടുന്നതിന് മുന്നേ പോവാൻ നോക്ക്

അമ്മ : ആ വാ മോളെ, സമയം കളയണ്ട

എന്ന് പറഞ്ഞു കൊണ്ട് അമ്മ എഴുന്നേറ്റതും സൽമയും എഴുന്നേറ്റു, താഴേക്ക് നടക്കും നേരം എന്റെ അടുത്ത് വന്ന് ശബ്ദം താഴ്ത്തി

സൽമ : ഏതാടാ ആള്?

ഞാൻ : ഏതാള്?

സൽമ : ആ ചേച്ചി?

ഞാൻ : ഒന്ന് പോടീ കോപ്പേ

സൽമ : മം മം എനിക്ക് മനസിലായി, ഇന്നലെ അവര് വന്നപ്പഴല്ലേ നീ കോള് കട്ടാക്കിയത്

ഞാൻ : നിനക്ക് വട്ടാണ്

പുഞ്ചിരിച്ചു കൊണ്ട്

സൽമ : മ്മ് നടക്കട്ടെ നടക്കട്ടെ

താഴേക്ക് എത്തിയതും ബ്ലാക്ക് കോട്ടൺ സാരിയും ബ്ലൗസ്സും ധരിച്ച് കവറും പിടിച്ച് ധൃതിയിൽ നടന്നു വരുന്ന ഭാഗ്യലക്ഷ്മിയെ കണ്ട്

അമ്മ : പേടിക്കണ്ട പതിയെ പോയാൽ മതി, ആള് നല്ല ഉറക്കമാണ്

അമ്മ പറഞ്ഞത് കേട്ട് ആശ്വാസത്തിൽ നിന്ന

ഭാഗ്യലക്ഷ്മി : ആണോ ഭാഗ്യം, മോന് നേരത്തെ ജോലിക്ക് പോണമായിരുന്നേ

അമ്മ

💬 Comments

View all comments