Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
ഞാൻ : ക്ലാസ്സ് കഴിഞ്ഞ് നേരെ വീട്ടിലേക്ക് പോവും പിന്നെ ഉച്ചക്കേ പോവോളു
സൽമ : ഉച്ചയാവോ മം...
ഞാൻ : ആ..നിനക്ക് വേറെ പണിയൊന്നുമില്ലന്നല്ലേ പറഞ്ഞത്, ഉച്ച കഴിഞ്ഞ് ഇറങ്ങിക്കോ ഞാൻ ഹോസ്പിറ്റലിൽ കാണും
സൽമ : ഹമ്... നീ അപ്പൊ രാവിലെ വീട്ടിൽ കാണുമല്ലേ
ഞാൻ : അതെ, എന്തേയ്?
പുഞ്ചിരിച്ചു കൊണ്ട്
സൽമ : എന്നാ ഞാൻ വീട്ടിലേക്ക് വരാം
ഞാൻ : ഒന്ന് പോടീ എനിക്ക് കിടന്ന് ഉറങ്ങാനുള്ളതാ
സൽമ : അതെന്താ നീ ഹോസ്പിറ്റലിൽ രാത്രി ഉറങ്ങാറില്ലേ
ഞാൻ : ഇവിടെ ഒടുക്കത്തെ കൊതുകാണ്, വീട്ടിൽ പോയിട്ട് വേണം ഉറങ്ങാൻ
സൽമ : നീ ഉറങ്ങിക്കോടാ, ഞാൻ ശല്യപ്പെടുത്താനൊന്നും വരുന്നില്ല
ഞാൻ : ഹമ് മനസിലായി പുന്നാര മോളെ
ചിരിച്ചു കൊണ്ട്
സൽമ : മനസിലായല്ലോ അത് മതി
ഞാൻ : ഹമ്...
സൽമ : അമ്മ വീട്ടിൽ കാണില്ലല്ലോ
ഞാൻ : പിന്നെ അച്ഛന്റെ അടുത്ത് ആരാടി കോപ്പേ
സൽമ : ഓഹ് അറിയാതെ ചോദിച്ചതാ കോപ്പേ
ഞാൻ : മം..എന്നാ രാവിലെ കാണാം
സൽമ : പത്തു മണിയൊക്കെ ആവുമ്പോ നീ എത്തില്ലേ
ഞാൻ : ആ അതിനു മുന്നേ എത്തും
സൽമ : മം..
അപ്പോഴേക്കും സ്റ്റെപ്പ് ഇറങ്ങി വന്ന് എന്റെ പുറകിൽ നിന്ന്
ഭാഗ്യലക്ഷ്മി : ഇവിടെ ഇരിക്കുവായിരുന്നോ?
ഭാഗ്യലക്ഷ്മിയുടെ ശബ്ദം കേട്ട്
സൽമ : ആരാട അത്?
പുറകിലേക്ക് തിരിഞ്ഞു നോക്കി
ഞാൻ : ആ ചേച്ചി
സൽമ : ഏത് ചേച്ചി?
💬 Comments
View all comments