Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]
താഴേക്ക് വന്ന സ്മിതയെ നോക്കി
ഞാൻ : ആ ഇതെന്ത് അത്ഭുതം
ടേബിളിനടുത്തു വന്നിരുന്ന്
സ്മിത : എന്തേയ്...?
ഞാൻ : അല്ല ഡ്രെസ്സൊക്കെ മാറ്റി പിടിച്ചല്ലോ
സാവിത്രി : ആ അത് മായ വഴക്ക് പറയുമെന്ന് പേടിച്ചിട്ടാ അജു
സ്മിത : ഏയ് അതൊന്നുമല്ലാട്ടോ, മേടിച്ചു വെച്ചിട്ട് വെറുതെ ഇടാതിരുന്നാൽ മോശമല്ലേ
ഞാൻ : ഓ അങ്ങനെ, അന്ന് പോയപ്പോൾ മേടിച്ചതാണോ ഇത്
സ്മിത : ഏയ് അല്ല, ഇത് കഴിഞ്ഞ ദിവസം മേടിച്ചതാ
സാവിത്രി : ഞാൻ പറഞ്ഞിരുന്നില്ലേ അജു രണ്ടും കൂടി വൈകി വന്ന കാര്യം, അന്നായിരിക്കും
ഞാൻ : മം...
" അപ്പൊ ഉള്ളിലും അന്ന് കവറിൽ കണ്ട ഐറ്റംസ് തന്നെയായിരിക്കും " എന്ന് മനസ്സിൽ വിചാരിക്കും നേരം തുടവരെയുള്ള യെല്ലോ ട്രൗസറും റോസ്കളറിൽ വാഷർ കാണിച്ചു കൊണ്ടുള്ള കുട്ടി ബനിയനും ഇട്ട് കൊണ്ട് അങ്ങോട്ട് വന്ന മായയെ കണ്ട്, ചിരിച്ചു കൊണ്ട്
ഞാൻ : ആ മായചേച്ചിയെ കണ്ടു പഠിക്ക്
സ്മിത : അയ്യേ.... ഈ ചേച്ചി
ടേബിളിനടുത്തു വന്നിരുന്ന്
മായ : എന്താണ് അജു ഒരു ചിരി
എല്ലാർക്കും ഭക്ഷണം വിളമ്പി കൊണ്ട്
സാവിത്രി : സ്മിതയുടെ പുതിയ വേഷം കണ്ടിട്ട് അജുന് ഭയങ്കര അമ്പരപ്പ്
മായ : അതാണോ കാര്യം, എങ്ങനുണ്ട് അജു അടിപൊളിയല്ലേ, ആ നാടൻ ലുക്കൊക്കെ ഇപ്പൊ മാറിയില്ലേ
ഞാൻ : ആ മാറി വരുന്നു
മായ : മം കുറച്ചു കൂടി റെഡിയാക്കാനുണ്ട്
ഞാൻ : ആ...പിന്നെ ചോദിക്കാൻ വിട്ടു, എന്നാണ് ചേച്ചി
💬 Comments
View all comments