0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]

Author : RK Read All Parts 11K

ഓപ്പണിംഗ്

മായ : ക്രിസ്തുമസ്സിന് തലേ ദിവസം

ഞാൻ : അപ്പൊ അടുത്ത ബുധനാഴ്ച്ച

മായ : മം...

ഞാൻ : അതെന്താ അന്ന് വെച്ചേ

മായ : എന്താ അജു?

ഞാൻ : അല്ല ആ ദിവസമൊക്കെ ആരെങ്കിലും കാണോ?

മായ : ആള് കുറവായിരിക്കും എന്നാലും രണ്ടു മൂന്നു ഫങ്ഷന്റെ ഓർഡർ കിട്ടിയിട്ടുണ്ട് അജു

ഞാൻ : ഓ...

മായ : അജു പോവുമ്പോ ഇൻവിറ്റേഷൻ ലെറ്റർ കുറച്ച് എടുത്തോട്ട, എല്ലാർക്കും കൊടുക്കണം

ഞാൻ : ആ എടുക്കാം ചേച്ചി

മായ : ബാക്കി കുറച്ച് ന്യൂസ്‌ പേപ്പറിന്റെ കൂടെ കൊടുക്കാൻ ഏൽപ്പിക്കാം

ഞാൻ : അല്ല അപ്പൊ ആഡൊന്നും കൊടുക്കുന്നില്ലേ ചേച്ചി

മായ : ആ കൊടുക്കണം അജു, ആ ദിവസം കൊടുത്താൽ പോരേ

ഞാൻ : ആ അത് മതി, അല്ല ആരെയാ ഉത്ഘാടനത്തിന് വിളിച്ചിരിക്കുന്നത് ?

മായ : ഇവിടത്തെ കൗൺസിലറെയാണ്

ഞാൻ : അയ്യേ... വല്ല സിനിമാ നടിമാരെയും വിളിച്ചാൽ പോരായിരുന്നോ, നല്ല ആള് കൂടുമായിരുന്നു

പുഞ്ചിരിച്ചു കൊണ്ട്

മായ : ഒന്ന് രണ്ടു പേരെ ട്രൈ ചെയ്തു നോക്കിയതാ അജു, നമ്മുടെ ബഡ്ജറ്റിൽ ആരും ഒതുങ്ങുന്നില്ല, ഇതാവുമ്പോ ഫ്രീയായിട്ട് ഒരു ഫേഷ്യൽ ചെയ്തു വിട്ടാൽ പോരെ

ഞാൻ : ഓഹോ അതാണല്ലേ

ഭക്ഷണം കഴിക്കാനിരുന്ന

സാവിത്രി : സംസാരിച്ചിരിക്കാതെ വേഗം കഴിക്കാൻ നോക്ക് രണ്ടും

സാവിത്രിയുടെ ഓർഡർ വന്നതും എല്ലാവരും വേഗം ഭക്ഷണം കഴിക്കാൻ തുടങ്ങി, ഭക്ഷണം കഴിച്ച് കഴിഞ്ഞ് സാവിത്രിയും സ്മിതയും അടുക്കളയിൽ പാത്രങ്ങൾ കഴുകി

💬 Comments

View all comments