Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]
ശ്രെദ്ധിച്ച്
ഞാൻ : ഇവിടെ അടുത്താണ്, ഒരു ബ്യൂട്ടിപാർലറിൽ
കുമാരി : ആ കൊള്ളാലോ, അപ്പൊ ഞാനും ഇടക്കൊക്കെ അങ്ങോട്ട് ഇറങ്ങാം
ഞാൻ : ആ അതിനെന്താ
ഷോൾഡർ കൊണ്ട് എന്നെ മുട്ടി, പുഞ്ചിരിച്ചു കൊണ്ട്
കുമാരി : ഡിസ്‌കൗണ്ട് തരണം
ഞാൻ : ആ അതൊക്കെ തരാം
ചായ കുടിച്ചു തീർത്ത്
മാധവൻ : എന്നാ നമുക്ക് ഇറങ്ങിയാലോ
എന്ന് പറഞ്ഞു കൊണ്ട് മാധവൻ എഴുന്നേറ്റതും
കുമാരി : ആ.. എന്നാ ഞങ്ങള് ഇറങ്ങട്ടെ
എന്ന് പറഞ്ഞു കൊണ്ട് എഴുന്നേറ്റ്
കുമാരി : മോൻ ഇടക്ക് വീട്ടിലോട്ടെക്കെ ഇറങ്ങ്
എഴുന്നേറ്റ് നിന്ന്
ഞാൻ : ആ വരാം
മാധവനെ നോക്കി, അധികാര സ്വരത്തിൽ
കുമാരി : അത് കൊടുത്തോ?
വേഗം പോക്കറ്റിൽ നിന്നും ഒരു കവർ എടുത്ത് അച്ഛനെ ഏൽപ്പിച്ച്
മാധവൻ : റെസ്റ്റൊക്കെ കഴിഞ്ഞ് പതിയെ വന്നാൽ മതിയട്ടോ
എന്ന് പറഞ്ഞു കൊണ്ട് മാധവനും കുമാരിയും വീടിന് പുറത്തേക്കിറങ്ങി, കാറിന്റെ ഡോറ് തുറന്ന് ഡ്രൈവിംഗ് സീറ്റിലിരുന്ന് കൂളിംഗ് ഗ്ലാസ് താഴ്ത്തി കണ്ണിലേക്ക് വെച്ച് കുമാരി കാർ സ്റ്റാർട്ട് ചെയ്യും നേരം ബൈക്കിൽ ഇരുന്ന ഇൻവിറ്റേഷൻ ലെറ്റർ ഒരണ്ണം എടുത്ത് കുമാരിയുടെ അടുത്ത് ചെന്ന് കൊടുത്ത്
ഞാൻ : അടുത്ത ബുധനാഴ്ച്ചയാണ് ഇനോഗ്രേഷൻ
ലെറ്റർ വാങ്ങി അടുത്തിരിക്കുന്ന മാധവന്റെ കൈയിൽ കൊടുത്ത്, ഗൗരവത്തോടെ
കുമാരി : തിരക്കില്ലെങ്കിൽ ഇറങ്ങാം അർജുൻ
എന്ന് പറഞ്ഞു കൊണ്ട് കുമാരി കാറ് മുന്നോട്ടെടുത്തു, " ഇതെന്ത് സാധനം അകത്തിരുന്നപ്പോൾ നല്ല കളിയും ചിരിയുമായിരുന്നല്ലോ " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്
💬 Comments
View all comments