0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]

Author : RK Read All Parts 11.3K

വാതിൽക്കൽ നിൽക്കുന്ന അച്ഛനോട്

ഞാൻ : ആരാണ് അത്?

അച്ഛൻ : കമ്പനിയുടെ മൊതലാളിമാരാണ്

ഞാൻ : ഓ... അല്ല അപ്പൊ ആരാ ഈ പാറു?

അച്ഛൻ : അവരുടെ മകളാണ് പാർവതി, നമ്മള് ആ കൊച്ചിന്റെ കല്യാണത്തിനൊക്കെ പോയിട്ടുണ്ട്

ഞാൻ : ആ അതാണല്ലേ കണ്ട കാര്യമൊക്കെ പറഞ്ഞത്

" ഹമ് എന്തായാലും തൈക്കിളവി കൊള്ളാം " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ അകത്തേക്ക് കയറിപ്പോയി, ചായ കുടിയൊക്കെ കഴിഞ്ഞ് റൂമിലെ കട്ടിലിൽ മൊബൈൽ കുത്തി കിടക്കും നേരം ഭാഗ്യലക്ഷ്മിയുടെ കോൾ വന്നത് കണ്ട് വേഗം കോളെടുത്തു കൊണ്ട്

ഞാൻ : ഹലോ...

പതിഞ്ഞ സ്വരത്തിൽ

ഭാഗ്യലക്ഷ്മി : അജുവല്ലേ?

ഞാൻ : ആ ചേച്ചി ഞാൻ തന്നെയാ

ഭാഗ്യലക്ഷ്‌മി : മം.. രാവിലെ വിളിച്ചപ്പോ അവര് അടുത്തുണ്ടായതു കൊണ്ടാണ് കട്ടാക്കിയത്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആ അതെനിക്ക് തോന്നി, ഇപ്പൊ എവിടാ വീട്ടിലാണോ?

ഭാഗ്യലക്ഷ്മി : ആ അതെ, അജുവോ?

ഞാൻ : ഞാനും വീട്ടിലാ

ഭാഗ്യലക്ഷ്മി : അച്ഛനെ ഡിസ്ചാർജ് ചെയ്തോ?

ഞാൻ : ആ ഉച്ചയായപ്പോഴേക്കും ചെയ്തു

ഭാഗ്യലക്ഷ്മി : മം... ഞാൻ കുറച്ചു നേരം അജുനെ നോക്കിയിരുന്നു, കാണാതിരുന്നത് കൊണ്ടാ പിന്നെ പോവുന്ന കാര്യം പറയാൻ പറ്റാത്തിരുന്നേ

ഞാൻ : അതൊന്നും സാരമില്ല ചേച്ചി, ചേച്ചിയുടെ അവസ്ഥ എനിക്കറിയാലോ, എന്തായാലും വിളിച്ചില്ലേ അതുമതി

ഭാഗ്യലക്ഷ്മി : മം... ചായ കുടിച്ചോ?

ഞാൻ : ആ ചേച്ചിയോ... ഓഹ് പാലല്ലേ കുടിക്കു

ചെറുതായി, പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി :

💬 Comments

View all comments