Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]
മം... കുടിച്ചു
ഞാൻ : അവൻ ജോലിക്ക് പോയോ?
ഭാഗ്യലക്ഷ്‌മി : ഏയ് ഇല്ല, പുറത്തെവിടെയോ പോയേക്കുവാണ്
ഞാൻ : അതെന്താ, മോർണിംഗ് ഷിഫ്റ്റ് അല്ലെ ഈ ആഴ്ച
ഭാഗ്യലക്ഷ്‌മി : ആ അത് പറയാനും കൂടിയാ ഞാൻ അജുനെ വിളിച്ചേ
ഞാൻ : എന്താ ചേച്ചി?
ഭാഗ്യലക്ഷ്മി : അവൻ ജോലി നിർത്തിയെന്ന്, അടുത്താഴ്ച ഹൈദ്രാബാദ് പോവാണെന്ന്
ഞാൻ : ഏ... ഇത്ര പെട്ടെന്നോ
ഭാഗ്യലക്ഷ്മി : മം എന്നോട് ഇന്നാ പറയുന്നേ
ഞാൻ : ആ അതേതായാലും നന്നായ്
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : എന്തേയ്?
ഞാൻ : അവൻ പോയ് കഴിഞ്ഞാൽ നമുക്ക് സ്വസ്ഥമായി ഒന്ന് കാണാലോ
ഭാഗ്യലക്ഷ്മി : മം എവിടെവെച്ചാ കാണുവാ?
ഞാൻ : ഞാൻ അങ്ങോട്ട് വരാം
ഭാഗ്യലക്ഷ്മി : അയ്യോ.. ഇവിടെ ഇങ്ങേരില്ലേ?
ഞാൻ : അതിനെന്താ, പേടിയുണ്ടോ?
ഭാഗ്യലക്ഷ്മി : പേടിയൊന്നുമില്ല, എന്നാലും അജുനെ കണ്ടാല്ലോ
ഞാൻ : കണ്ടാൽ എന്താ, അങ്ങേർക്കിപ്പോ എഴുന്നേൽക്കാൻ പോയിട്ട് മര്യാദക്ക് സംസാരിക്കാൻ കൂടി പറ്റുന്നില്ലല്ലോ, ചേച്ചി പിന്നെ ആരെ പേടിക്കണം
ഭാഗ്യലക്ഷ്മി : മം..
ഞാൻ : ആളെ എവിടെ, ഉറക്കമാണോ?
ഭാഗ്യലക്ഷ്മി : ആവോ, ഞാൻ പുറത്ത് നിൽക്കുവാ
ഞാൻ : മം..അവൻ പോയാലിനി തിരിച്ചു വരോ?
ഭാഗ്യലക്ഷ്മി : ഒന്നും അറിയില്ല അജു, എന്നോട് ഒന്നും പറയാറില്ലേ
ഞാൻ : ആ വരാതിരിക്കുന്നതാ നല്ലത്
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്‌മി : ആർക്ക് നല്ലത്?
ഞാൻ : നമുക്കേ...
ഭാഗ്യലക്ഷ്മി : മം മം മനസിലായി കള്ളാ...
💬 Comments
View all comments