0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]

Author : RK Read All Parts 11.4K

ഞാൻ : ഹമ്... എന്നാ ഇനിയപ്പോ കാണുവാ

ഭാഗ്യലക്ഷ്മി : അവൻ പോട്ടെ എന്നിട്ട് ഞാൻ വിളിക്കാം

ഞാൻ : വേഗം വിളിക്കണം

ഭാഗ്യലക്ഷ്മി : അത്രയ്ക്ക് കൊതിയായോ കാണാൻ

ചിരിച്ചു കൊണ്ട്

ഞാൻ : കാണാനല്ലേ

ഭാഗ്യലക്ഷ്മി : പിന്നേ...?

ഞാൻ : അതൊക്കെ നേരിൽ വന്നിട്ട് പറയാം

ഭാഗ്യലക്ഷ്മി : മ്മ്...തെമ്മാടി

ഞാൻ : മം...

ഭാഗ്യലക്ഷ്മി : എന്നാ ശരി ഞാൻ വെക്കട്ടെ, ഇനിയിങ്ങോട്ട് വിളിക്കണ്ടാട്ടോ, അവൻ പോയിട്ട് ഞാൻ വിളിച്ചോളാം

ഞാൻ : ആ ശരി ചേച്ചി

ഭാഗ്യലക്ഷ്മി : മം ശരിയെന്ന

ഞാൻ : ആ...

എന്ന് പറഞ്ഞു കൊണ്ട് കോള് കട്ടാക്കി ചൂണ്ടയിൽ നിന്നും പോയെന്ന് കരുതിയ മീൻ വീണ്ടും കിട്ടിയ സന്തോഷത്തിൽ ഞാൻ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു, അടുത്ത ദിവസം രാവിലെ ക്ലാസ്സ്‌ കഴിഞ്ഞു വന്ന് ചായ കുടിയൊക്കെ കഴിഞ്ഞ് ഇൻവിറ്റേഷൻ ലെറ്ററും എടുത്ത് കൊണ്ട് ഞാൻ സീനത്തിന്റെ വീട്ടിലേക്ക് വിട്ടു, പോവുന്ന വഴി സൽമയുടെ ഷോപ്പ് തുറന്നു കിടക്കുന്നത് കണ്ട് ബൈക്ക് നിർത്തി ഞാൻ അങ്ങോട്ട്‌ കയറി, ഡോർ തുറന്നതും ഗോൾഡൻ യെല്ലോ കളർ ബ്ലൗസ്സും ഗ്രീൻ കളർ സാരിയും ഉടുത്ത് സ്റ്റൂളിൽ പുറം തിരിഞ്ഞിരുന്ന് കൊണ്ട് ടേബിളിൽ കിടക്കുന്ന തുണികൾ കട്ട് ചെയ്തുകൊണ്ടിരിക്കുന്ന റംലത്തിനെ കണ്ട് അകത്തു കയറി ഡോർ അടച്ച്

ഞാൻ : എപ്പൊ തുറന്നു?

എന്റെ ശബ്ദം കേട്ട് സ്റ്റൂളിലിരുന്ന് പതിയെ തിരിഞ്ഞ് എന്നെ നോക്കി

റംലത്ത് : ആ അജു വാ...

എന്ന് പറഞ്ഞു കൊണ്ട് സ്റ്റൂളിൽ നിന്നും

💬 Comments

View all comments