0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Author : RK Read All Parts 10K

ജാൻസി : അയ്യോ വെക്കല്ലേ അജു

ഞാൻ : ഇനി എന്താണ്?

ജാൻസി : അജു വരില്ലേ?

ഞാൻ : ഉറപ്പൊന്നുമില്ല

ജാൻസി : അങ്ങനെ പറയല്ലേ, അജു വരണം...

ഞാൻ : അതെന്താ? ഞാൻ വരാതെ കല്യാണം നടക്കില്ലേ?

ജാൻസി : ഹമ്...എന്താണ് അജു ഇങ്ങനെയൊക്കെ പറയുന്നേ?

ഞാൻ : ആ നോക്കട്ടെ

ജാൻസി : മം..വരണോട്ടാ

ഞാൻ : ആ...എന്നാണ് ഇത്?

ജാൻസി : ജനുവരി ആറിന്

ഞാൻ : ഞായറാഴ്ചയാണോ?

ജാൻസി : ആ അതെ വീടിനടുത്തുള്ള പള്ളിയിൽ വെച്ചാണ്, അജു തലേ ദിവസം തന്നെ വാ..

ഞാൻ : ഏയ്‌ തലേന്നൊന്നും വരാൻ പറ്റില്ല, എനിക്ക് ജോലിയുണ്ട്

ജാൻസി : ആണോ... സന്ധ്യയും സുധാന്റിയുമൊക്കെ അന്നാണ് വരുന്നത് അജുനപ്പോ അവരുടെ കൂടെ വരാലോ അതാ ഞാൻ പറഞ്ഞത്

സുധയാന്റി വരുന്നുണ്ടെന്ന് കേട്ട സന്തോഷത്തിൽ

ഞാൻ : അവരൊക്കെ വരുന്നുണ്ടോ?

ജാൻസി : ആ...

ഞാൻ : മം... ലീവ് കിട്ടോന്ന് നോക്കട്ടെ

ജാൻസി : മം.. അത് മതി

ഞാൻ : എന്നാ ശരി

ജാൻസി : വെക്കല്ലേ

ഞാൻ : എന്താണ്?

ജാൻസി : എന്നോട് വഴക്കൊന്നുമില്ലല്ലോ?

ഞാൻ : അതൊക്കെയുണ്ട്

ജാൻസി : സോറി സോറി സോറി ഒരായിരം സോറി

ഞാൻ : ഹമ്.. ആ മതി മതി

ജാൻസി : മം താങ്ക്സ്

ഞാൻ : മം ബൈ

ജാൻസി : ഓക്കേ ബൈ...

കോള് കട്ടാക്കി സുധയാന്റിയെ കാണാൻ പറ്റുമെന്നുള്ള സന്തോഷത്തിൽ മതിമറന്ന ഞാൻ കട്ടിലിൽ

💬 Comments

View all comments