Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]
ഇടുന്നേ ഗെയിം കഴിഞ്ഞോ?
ശബ്ദം താഴ്ത്തി
വൃന്ദ : അവന്റെ ഒരു ഗെയിം
റിയാസിനെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
സോഫിയ : ആ കഴിഞ്ഞല്ലോ, മോൻ കണ്ടില്ലേ ചേട്ടൻ ദേ ഔട്ടായി കിടക്കുന്നത്
കട്ടിലിൽ കിടക്കുന്ന എന്നെ നോക്കി
റിയാസ് : ആരാ വിന്നർ?
വൃന്ദ : ഞാനും നിന്റെ മമ്മിയും
അത് കേട്ട് കട്ടിലിൽ എഴുന്നേറ്റ് നിന്ന് തുള്ളിക്കൊണ്ട്, സിയയെ നോക്കി
റിയാസ് : ഏയ്...... മമ്മി വിൻ ചെയ്തേ...
അത് കണ്ട്, ചിരിച്ചു കൊണ്ട്
വൃന്ദ : നല്ല പ്രോത്സാഹനം
സോഫിയ : ഒന്ന് പോ ചേച്ചി അവന് അറിയാത്തത് കൊണ്ടല്ലേ
വൃന്ദ : ആ അറിയാതിരിക്കുന്നതാ നിനക്ക് നല്ലത്
എന്ന് പറഞ്ഞു കൊണ്ട് വൃന്ദ മുറിക്ക് പുറത്തേക്ക് നടന്നതും മക്കളേയും കൊണ്ട് സോഫിയ വൃന്ദയുടെ പുറകേ പോയ്, നല്ലൊരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ് സമയം നോക്കിയതും മണി രണ്ട് കഴിഞ്ഞു ബാത്‌റൂമിൽ ചെന്ന് ഒരു കുളി പാസ്സാക്കി ഡ്രസ്സൊക്കെയിട്ട് മുറിക്ക് പുറത്തിറങ്ങി നടക്കും നേരം ഹാളിലിരുന്ന് ടി വി കാണുന്ന വൃന്ദയുടെ അടുത്ത് ചെന്ന്
ഞാൻ : ഞാൻ ഇറങ്ങട്ടെ
എന്നെ തിരിഞ്ഞു നോക്കി എഴുന്നേറ്റ
വൃന്ദ : പോവാണോ അർജുൻ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്തേയ് പോവണ്ടേ..?
എന്റെ അടുത്തേക്ക് വന്ന്
വൃന്ദ : സോഫി ഇപ്പൊ തിരിച്ചു വരാന്ന് പറഞ്ഞാ പോയിരിക്കുന്നത്
ഞാൻ : മം....ഇനിയും തുടങ്ങാനാ പ്ലാൻ
പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : ആ ചെറുതായിട്ട്, അർജുന് എവിടെയെങ്കിലും പോവാനുണ്ടോ?
ഞാൻ : ഏയ് ഞാൻ ഫ്രീയാണ്
💬 Comments
View all comments