Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]
വൃന്ദ : എന്നാ വാ ഫുഡ് കഴിക്കാം
എന്ന് പറഞ്ഞു കൊണ്ട് വൃന്ദ അടുക്കളയിലേക്ക് നടന്നു, വൃന്ദ വിളമ്പിയ ഭക്ഷണം കഴിച്ചു കൊണ്ട്
ഞാൻ : കഴിച്ചോ?
വൃന്ദ : ആ ഞാൻ കഴിച്ചു
ഞാൻ : മം...സോഫി മേഡത്തിനോട് ഇനോഗ്രേഷന്റെ കാര്യം പറയാൻ വിട്ട് പോയ്
വൃന്ദ : അതിനെന്താ അവള് വരുമ്പോ പറയാലോ
ഞാൻ : ആ...പിന്നെ കുട്ടികളേയും കൊണ്ടാണോ വരുന്നത്
വൃന്ദ : ആയിരിക്കും അവിടെ വേറെയാരുമില്ലല്ലോ
ചിരിച്ചു കൊണ്ട്
ഞാൻ : ഓഹ്...ഇനിയും ആ ചെക്കന്റെ ഓരോ ചോദ്യങ്ങൾ കേൾക്കേണ്ടി വരോലാ..
വൃന്ദ : അത് തന്നെ, എന്തൊരു ശല്യമായിരുന്നു
എന്ന് പറഞ്ഞു കൊണ്ട് വീണ്ടും ചോറ് വിളമ്പാൻ തുടങ്ങിയ വൃന്ദയെ തടഞ്ഞു കൊണ്ട്
ഞാൻ : യ്യോ വേണ്ട...
വൃന്ദ : കഴിക്ക് അർജുൻ, കുറച്ചല്ലേ കഴിച്ചുള്ളൂ
ഞാൻ : ഏയ്... പിന്നെ അനങ്ങാൻ പറ്റില്ല
വൃന്ദ : ആണോ..? എന്നാ വേണ്ട
ഞാൻ : മം.. മോൻ എപ്പഴാ വരുന്നേ?
വൃന്ദ : ഓ അവനിനി വൈകിട്ടു നോക്കിയാൽ മതി
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മ്മ്...മോൻ ഗ്രൗണ്ടിലും മമ്മി വീട്ടിലും
വൃന്ദ : എന്താ?
ചിരിച്ചു കൊണ്ട്
ഞാൻ : കളിയേ...കളി
ചിരിച്ചു കൊണ്ട്
വൃന്ദ : മ്മ്മ്മ്....വല്ലപ്പോഴുമൊക്കെയല്ലേ അർജുൻ
ഞാൻ : വെറുതെ ഇരിക്കുമ്പോ വിളിച്ചോ, ഞാൻ ഇത് പോലെ വന്നോളാം
വൃന്ദ : മ്മ് വിളിക്കും ഞാൻ വന്നോണം
ഞാൻ : ആ പിന്നെ അടുത്താഴ്ച മുതൽ രാത്രിയേ ഞാൻ ഫ്രീയാവൂ
വൃന്ദ :
💬 Comments
View all comments