0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Author : RK Read All Parts 8.8K

കഴിഞ്ഞ് വീണ്ടും രണ്ടു പേർക്കും ഓരോ ഒരു കളിയും കൂടി കൊടുത്ത് ഞാൻ അവിടെ നിന്നും രാത്രി വീട്ടിലേക്ക് പോന്നു.

അടുത്ത ദിവസം രാവിലെ ക്ലാസ്സ്‌ കഴിഞ്ഞിറങ്ങുമ്പോൾ ഓഫീസ് റൂമിന്റവിടെയിരിക്കുന്ന മഞ്ജുവിനെ കണ്ട് അവളുടെ അടുത്ത് ചെന്ന്

ഞാൻ : നീ എന്താ ഇവിടെ?

എന്നെക്കണ്ട് എഴുന്നേറ്റ്

മഞ്ജു : എസ് എസ് എൽ സി ബുക്ക്‌ വാങ്ങാൻ വന്നതാടാ

ഞാൻ : എന്നിട്ടെന്താ എന്നെ വിളിക്കാതിരുന്നേ?

മഞ്ജു : ഞാൻ വിളിച്ചിരുന്നു

വേഗം പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കി

ഞാൻ : ആ സൈലന്റായിരുന്നു

മഞ്ജു : കോളെടുക്കാതിരുന്നപ്പോ എനിക്ക് തോന്നി

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : മം... പിന്നെ വേറെ എന്താ വിശേഷം ചെക്കൻ പണി പറ്റിച്ചൂന്നൊക്കെ കേട്ടല്ലോ, സത്യമാണോ?

പുഞ്ചിരിച്ചു കൊണ്ട്

മഞ്ജു : പോടാ... നിന്നോട് ആര് പറഞ്ഞു?

ഞാൻ : നിന്റെ മയൂഷമ്മായി, അല്ലാതെ വേറെയാര് പറയാനാ

മഞ്ജു : മം ഇപ്പൊ മൂന്നാം മാസമാണ്

ഞാൻ : ഹമ്... ഇരിക്ക് നീ അധിക നേരം ഇങ്ങനെ നിൽക്കണ്ട

മഞ്ജു ഇരുന്നതും അവളുടെ അടുത്തിരുന്ന്

ഞാൻ : അല്ല നീ തനിച്ചാണോ വന്നത്?

മഞ്ജു : ഏയ്‌ അല്ലടാ ചേട്ടന്റെ അമ്മയും അമ്മായിയും പുറത്തുണ്ട്

ഞാൻ : ഓ...

ഒരു സംശയത്തോടെ

ഞാൻ : ഏത് അമ്മായി?

മഞ്ജു : നീ ഇപ്പൊ പറഞ്ഞ അമ്മായി തന്നെ മയൂഷ

ഞാൻ : അപ്പൊ നീ വീട്ടിൽ പോയോ?

മഞ്ജു : പോടാ ഒന്ന് വീട്ടിലേക്ക് ഏഴാം മാസമല്ലേ കൂട്ടിക്കൊണ്ട്

💬 Comments

View all comments