Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]
പോവുന്നത്, പിന്നെ എങ്ങനെ പോവാനാ
ഞാൻ : പിന്നെ അമ്മായി എങ്ങനെ?
മഞ്ജു : കോളേജിൽ പോവുന്നുണ്ട് പറഞ്ഞപ്പോ അമ്മായിയും വരുന്നുണ്ടെന്ന് പറഞ്ഞു
" ഓ എന്നെ കാണാൻ വന്നതാവും പൂറി " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്
ഞാൻ : എന്നാ പിന്നെ നിനക്ക് ആ സമയത്ത് വന്നു വാങ്ങിയാൽ പോരായിരുന്നോ, ഇല്ലേ ആരെയെങ്കിലും പറഞ്ഞു വിട്ടാൽ പോരെ, ഇത്ര അത്യാവശ്യം എന്താ?
മഞ്ജു : ചേട്ടൻ കഴിഞ്ഞ മാസം കാനഡക്ക് പോയ്, എന്നോട് വേഗം പാസ്പോർട്ടൊക്കെ എടുത്ത് വെക്കാൻ പറഞ്ഞേക്കുവാണ്
ചിരിച്ചു കൊണ്ട്
ഞാൻ : അതിന് നീയിനി കൊച്ചായിട്ടല്ലേ പോവോളൂ, എന്തോരം സമയം കിടക്കുന്നു
മഞ്ജു : അപ്പൊ വരാൻ ബുദ്ധിമുട്ടായിരിക്കില്ലേടാ, അതാണ്
ഞാൻ : മം...ചേട്ടൻ പോയ കാര്യമൊന്നും നീ പറഞ്ഞില്ലല്ലോ
മഞ്ജു : ഞാൻ വിളിച്ചിരുന്നു, നീ കോളെടുക്കാത്തത് കൊണ്ട് മെസ്സേജും അയച്ചിരുന്നു
ഞാൻ : ആണോ, എപ്പോ?
അൽപ്പം സങ്കടത്തിൽ
മഞ്ജു : പോടാ...നീയിപ്പോ എന്നെ വിളിക്കാറുമില്ല, ഞാൻ വിളിച്ചാലോ മെസ്സേജ് അയച്ചാലോ റീപ്ലേയുമില്ല
ഞാൻ : തിരക്കല്ലേടി
പുഞ്ചിരിച്ചു കൊണ്ട്
മഞ്ജു : തെക്ക് വടക്ക് നടക്കുന്ന നിനക്കെന്ത് തിരക്ക്
ഞാൻ : അതാരാ പറഞ്ഞേ?
മഞ്ജു : അമ്മായി പറഞ്ഞു നീ ജോലി വിട്ടെന്ന്
ഞാൻ : ഓ...വേറെയൊന്നുമല്ലടി കൂട്ടുകാരികൾ കല്യാണം കഴിഞ്ഞു പോയാൽ പിന്നെ അധികം കോൺടാക്ട് ഇല്ലാതിരിക്കുന്നതാ നല്ലത്
മഞ്ജു : ആർക്ക് നല്ലത്?
ഞാൻ : എല്ലാർക്കും, എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുവാണ് ഓരോ സൈക്കോകളും വെറുതെയെന്തിനാ ഞാൻ കാരണം
ദേഷ്യത്തിൽ എന്റെ
💬 Comments
View all comments