Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]
ഇരുന്ന്, പുഞ്ചിരിച്ചു കൊണ്ട്
സൽമ : നിനക്ക് പോയിട്ട് തിരക്കൊന്നുമില്ലേടാ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : നിന്റെ കൂട്ടുകാരി ചേച്ചിയെ ഒന്ന് കണ്ടിട്ട് പോവാലോ
സൽമ : ഹമ്... കാട്ടുകോഴി...
ഞാൻ : അത് നിന്റെ വാപ്പ
സൽമ : പോടാ...
ഞാൻ : ആ ചെക്കൻ പത്ത് തോറ്റോ?
സൽമ : പത്തോ...ചെക്കന് വയസ്സ് പതിനെട്ട് ആയിക്കാണും കഴിഞ്ഞ കൊല്ലം പ്ലസ് ടു കഴിഞ്ഞതാണ്, മൂന്നു നാല് വിഷയത്തിന് തോറ്റു ഇപ്പൊ അത് എഴുതിയെടുക്കാൻ നടക്കുവാണ്
ഞാൻ : ഏ... അത്രയും പ്രായം ഉണ്ടോ, കണ്ടാൽ പറയില്ല അപ്പൊ അവന്റെ ചേച്ചിക്കോ?
സൽമ : മ്മ്... ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ കാണും
ഞാൻ : മ്മ്... അതേതായാലും നന്നായി
സൽമ : എന്ത്?
ഞാൻ : ഏയ് ഒന്നുല്ല
സൽമ : മം മം ആർത്തി മൂത്ത് അനാവശ്യം കാണിക്കാൻ നിക്കരുത്
ഞാൻ : പോടീ ഞാനെന്താ ഇവിടെ പെണ്ണുങ്ങളെ കിട്ടാതെ നടക്കുവല്ലേ
സൽമ : ഓഹോ അപ്പൊ എത്രയെണ്ണം കൈയിൽ ഉണ്ടിപ്പോ?
ചിരിച്ചു കൊണ്ട്
ഞാൻ : അതൊക്കെ എന്തിനാ നീ അറിയുന്നേ കോപ്പേ
ചിരിച്ചു കൊണ്ട്
സൽമ : വിത്ത് കാളയാണപ്പോ
ഞാൻ : നിന്റെ മറ്റവനാണ്
സൽമ : ഹമ്...
ഞാൻ : അല്ലടി, ഈ ചെക്കൻ എങ്ങനെയാ?
സൽമ : എന്താ?
ഞാൻ : അല്ല ഇവൻ ഇതിലൊക്കെ ഇൻട്രെസ്റ്റ് ഉള്ളവനാണോ?
ചിരിച്ചു കൊണ്ട്
സൽമ : അവനേയും വേണോ നിനക്ക്, അയ്യേ...
ഞാൻ : പോടീ കോപ്പേ, കാര്യം പറയ്
💬 Comments
View all comments