0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Author : RK Read All Parts 9.7K

പറഞ്ഞതപ്പോ ശരിയാണ് " എന്നും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ വീടിന് മുന്നിൽ നിൽക്കും നേരം കറുത്ത് തടിച്ച ശരീരത്തിൽ റോസ് ബ്ലൗസും സാരിയും ചുറ്റി അഞ്ചടി പൊക്കവും നാല്പത്തിരണ്ടിന് അടുത്ത് പ്രായം വരുന്ന സുധിയുടെ അമ്മ വന്ന് വാതിൽ തുറന്ന് തലമുടികൾ വാരി കെട്ടിവെച്ചു കൊണ്ട് എന്നെ നോക്കിയതും, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആന്റിക്കെന്നെ മനസ്സിലായോ?

എപ്പഴക്കയോ എന്നെക്കണ്ട ഓർമയിൽ, പുഞ്ചിരിച്ചു കൊണ്ട്

സുമംഗലി : മോൻ...

ഞാൻ : സുധിയുടെ കൂടെ പഠിച്ച അർജുനാണ്, ആന്റി..

എന്നെ മനസിലായ സന്തോഷത്തിൽ, എന്റെ കൈയിൽ പിടിച്ച്

സുമംഗലി : ആ...അത് പറ, മോനേ ഞാൻ ദിവസവും കാണുന്നതല്ലേ, കുറച്ചു മീശയും താടിയും പൊക്കവും വണ്ണവുമൊക്കെ വന്നത് കൊണ്ടാ ആളെ പെട്ടെന്ന് മനസിലാവാഞ്ഞത്

അപ്പോഴാണ് അവന്റെ റൂമിൽ ചേച്ചിയുടെ കല്യാണത്തിന് എടുത്ത ഞങ്ങളുടെ ഗ്രൂപ്പ്‌ ഫോട്ടോ ഉണ്ടെന്നുള്ള കാര്യം രഞ്ജിനി പറഞ്ഞത് ഓർമ്മ വന്നത്

ഞാൻ : അവനെന്തേയ്?

സുമംഗലി : ഇവിടെവിടെയെങ്കിലും കാണും മോൻ വാ... ഞാൻ ജോലി കഴിഞ്ഞ് ഇപ്പൊ എത്തിയുള്ളു

എന്ന് പറഞ്ഞു കൊണ്ട് എന്നെയും വലിച്ച് കൊണ്ട് സുമംഗലി അകത്തേക്ക് നടന്നു, റോഡിൽ നിന്നും കാലെടുത്ത് വെക്കുന്നത് നേരെ ചെറിയ ഹാളിലേക്കാണ്, അങ്ങോട്ട്‌ കയറി എന്നെ കസേരയിൽ പിടിച്ചിരുത്തി

സുമംഗലി : പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?

ഞാൻ : സുഖം തന്നെ ആന്റി, ഇപ്പൊ ബി. കോമിന് പഠിക്കുവാണ്

സുമംഗലി : ആ... രഞ്ജിനി പറഞ്ഞിരുന്നു മോന്റെ വീട്ടിൽ പോയ കാര്യം

ഞാൻ : ആണോ...എന്നിട്ട് രഞ്ജിനി ചേച്ചി എവിടെ?

💬 Comments

View all comments