0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Author : RK Read All Parts 9.7K

സുമംഗലി : ജോലിക്ക് പോയേക്കുവാണ്, മോന് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ

എന്ന് പറഞ്ഞു കൊണ്ട് സുമംഗലി അടുക്കളയിലേക്ക് പോയതും ഞാൻ അവിടെ മൊത്തം ഒന്ന് കണ്ണോടിച്ചു, " രണ്ട് ചെറിയ റൂമും ഹാളും അടുക്കളയും പുറത്തൊരു ബാത്‌റൂമും പണ്ട് കണ്ടത് പോലെ തന്നെയാണെങ്കിലും മൊത്തത്തിൽ പൊട്ടി പൊളിഞ്ഞു കിടക്കുവാണ് " എന്ന് മനസ്സിൽ പറഞ്ഞതും ലൈറ്റ് ബ്ലൂ കളർ നൈറ്റിയും ധരിച്ച് ആവിശ്യത്തിന് തടിയും പൊക്കവുമുള്ള നാല്പത്തഞ്ച് വയസ്സ് തോന്നുന്ന വെളുത്ത സ്ത്രീ അകത്തേക്ക് കയറി വന്ന് എന്നെ നോക്കി അടുക്കളയിലേക്ക് നടന്നു പോയ്‌, അൽപ്പം കഴിഞ്ഞ് അടുക്കളയിൽ നിന്നും ഒരു ഗ്ലാസ്‌ നാരങ്ങ വെള്ളം കൊണ്ടുവന്ന് സുമംഗലി എനിക്ക് തന്നതും ഒരു തേങ്ങയും പിടിച്ച് പുറകേ വന്ന

ശോഭ : ആ ചോദിക്കാൻ വിട്ടു, ഇതാരാടി?

സുമംഗലി : നീ കണ്ടിട്ടില്ലേ ഈ കൊച്ചനെ, നമ്മുടെ സുധിയുടെ കൂടെ പഠിച്ചത് മോൾടെ കല്യാണത്തിനൊക്കെ വന്നിട്ടുണ്ട്

എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ശോഭ : ആ..അതാ ഞാനും ആലോചിക്കുന്നേ എവിടെയോ കണ്ടതുപോലെയുണ്ട്, എന്താ മോന്റെ പേര്?

നാരങ്ങ വെള്ളം കുടിച്ചു കൊണ്ട്

ഞാൻ : അർജുൻ

ശോഭ : ഞാൻ ശോഭ ദേ അപ്പുറത്തെ വീട്ടിലേയാ, മോന്റെ വീട് എവിടെയാ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എനിക്കറിയാം ആന്റി ഞാൻ കണ്ടിട്ടുണ്ട്, എന്റെ വീട് സ്കൂളിന്റെ അവിടെന്ന് കുറച്ചു മാറിയാണ്

സുമംഗലിയെ നോക്കി

ശോഭ : ഏത് സ്കൂള്? ഇവിടെയുള്ളതോ?

സുമംഗലി : ഇല്ലടി പോത്തേ, സുധി പഠിച്ച സ്കൂളില്ലേ അവിടെയാണ്

ശോഭ : ഓ ഓ,

💬 Comments

View all comments