Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]
അജുന്റെ ഫ്രണ്ട്സ് ആരെങ്കിലും കാണോ
ഞാൻ : ഫ്രണ്ട്സ് ഇപ്പോ... കോളേജിൽ ആരോടെങ്കിലും ചോദിക്കാം ചേച്ചി
രമ്യ : ജൂണിൽ അല്ലെ ഇനി കോളേജുള്ളു, മം..എന്തായാലും അടുത്ത മാസം വലിയ തിരക്കൊന്നും കാണില്ലല്ലോ
റിയാസ് : ഏയ് ഇനി വെക്കേഷൻ അല്ലേ അടുത്ത മാസം വരെ കുഴപ്പമില്ല ഫ്ലാറ്റിൽ ഉള്ളവരൊക്കെ നാട്ടിലേക്ക് പോവും തല്ക്കാലം ഇവിടെ ഉള്ളവരെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം
രമ്യ : രണ്ട് പേരെ നോക്കിക്കോ അജു അതാ നല്ലത് പിന്നെ അജുന് ഫോർവീലർ ലൈസൻസ് ഉള്ളതല്ലേ
റിയാസിക്കയുടെ മാനേജർ പോസ്റ്റ് എനിക്ക് തരാൻ പോവാണെന്നു ആ ചോദ്യത്തിൽ എനിക്ക് മനസിലായി അതാണല്ലോ രണ്ടുപേരെ ബില്ലിങ്ങിലേക്ക് നോക്കാൻ പറഞ്ഞത്
ഞാൻ : ആ ലൈസൻസ് ഉണ്ട് പക്ഷെ ഓടിച്ചു പ്രാക്ടീസായട്ടില്ല റിയാസ് : അതിപ്പോ ഒന്ന് രണ്ട് ആഴ്ച പോരെ അതൊക്കെ റെഡിയാവും രമ്യ : അജുവെന്ന അതൊന്ന് നോക്ക് ഞാൻ : ശരി ചേച്ചി രമ്യ : എന്നാ പൊക്കോളൂ
മാനേജർ പോസ്റ്റ് കിട്ടിയ സന്തോഷത്തിൽ ഞാൻ റൂമിൽ നിന്നും ഇറങ്ങി.അടുത്ത ദിവസം മുതൽ വൈകുന്നേരങ്ങളിൽ സജിയേട്ടന്റെ ഡ്രൈവിംഗ് സ്കൂളിൽ പോയി കാർ ഓടിച്ച് പഠിക്കാൻ തുടങ്ങി. വൈകുന്നേരം രണ്ടു മൂന്നു ചേച്ചിമാരും ഒരു പതിനെട്ടു പന്തൊമ്പത് വസ്സയുള്ള ഒരു പെൺകൊച്ചും ടു വീലർ പഠിക്കാൻ അവിടെ ഉണ്ട്.ഒരാഴ്ച കൊണ്ടുതന്നെ എന്റെ കൈയൊക്കെ തെളിഞ്ഞു ഒരാഴ്ച കൂടി പ്രാക്ടീസ് ചെയ്യാൻ സജിയേട്ടൻ പറഞ്ഞത് കൊണ്ട് വീണ്ടും ചെന്നു. സജിയേട്ടൻ ഇല്ലാത്തപ്പോ അവിടെ പഠിക്കുന്ന ചേച്ചിമാർക്ക് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്ത് കമ്പിനിയടിച്ച് നിന്നു ആ
💬 Comments
View all comments