Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]
ആ.. അങ്കിൾ വന്നപ്പോ കൊണ്ടുവന്നതാ ഞാൻ : ഞാൻ ഒരണ്ണം മേടിക്കണോന്ന് വിചാരിച്ചിരുന്നതാ രമ്യ : ഇനിയിപ്പോ അതിന്റെ ആവിശ്യമില്ലല്ലോ ഞാൻ : അതെയതെ
അവിടെ നിന്ന് പരുങ്ങി കൊണ്ട് ചെയറിൽ ഇരുന്ന്
രമ്യ : അജു..
ഫോൺ നോക്കിക്കൊണ്ട്
ഞാൻ : ആ ചേച്ചി രമ്യ : നമ്മള് ഇന്നലെ എപ്പഴാ എത്തിയേ? ഞാൻ : വെളുപ്പിനെ രണ്ടു മണിയൊക്കെ കഴിഞ്ഞു രമ്യ : മം.. ഞാൻ : എന്താ ചേച്ചി രമ്യ : ഏയ് ഒന്നുല്ല എനിക്കെ ഒരോർമ്മയും കിട്ടുന്നില്ല
ചേച്ചീനെ നോക്കി ചിരിച്ചു കൊണ്ട്
ഞാൻ : അതെങ്ങനെ ഓർമ്മ കിട്ടാനാ ഇന്നലെ ഓഫായി പോയില്ലേ
ചമ്മിയ മുഖത്തോടെ
രമ്യ : കുറച്ചു ഓവറായല്ലേ ഞാൻ : കുറച്ചൊന്നുമല്ല രമ്യ : പിന്നേ... ഞാൻ : നന്നായിട്ട് ഓവറായിരുന്നു എന്റെ മേലെ വാളും വെച്ചു രമ്യ : അയ്യേ.. ഞാനോ? ഞാൻ : പിന്നെ ഞാനോ..? രമ്യ : എന്നിട്ട്? ഞാൻ : എന്നിട്ടെന്താ ചേച്ചീനെ വീട്ടിൽ ആക്കി ഞാൻ വീട്ടിലേക്കു പോന്നു രമ്യ : ഛേ ഛേ എന്നിട്ട് അമ്മ കണ്ടോ ഞാൻ : ഏയ് ഇല്ല ഞാൻ റൂമിൽ നിന്നും ഇറങ്ങി താഴെ വന്നപ്പോഴാ ആന്റി വന്നത് രമ്യ : മം.. അജുവാണോ എന്നെ റൂമിൽ കിടത്തിയത് ഞാൻ : ആ.. വേറെ ആര് വരാൻ..
ഒരു നാണത്തോടെ
രമ്യ : അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ അജു ഞാൻ : ആ ചോദിച്ചോ ചേച്ചി രമ്യ :
💬 Comments
View all comments