Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]
എന്റെ സാരി മാറ്റിയത് അജുവാണോ? ഞാൻ : ആ... എന്തേയ് ചേച്ചി
ഒരു കൂസലുമില്ലാത്ത എന്റെ മറുപടി കേട്ട് അന്തംവിട്ടിരിക്കുന്ന രമ്യയെ നോക്കി
ഞാൻ : ചേച്ചി.. രമ്യ : ആ.. ഞാൻ : സാരിയിൽ അഴുക്കായിരുന്നു അതിട്ടോണ്ട് കിടക്കണ്ടാന്ന് കരുതി ഞാനാ മാറ്റിയത് പിന്നെ രമ്യ : പിന്നെ... ഞാൻ : പിന്നെ ചേച്ചിയുടെ മുഖവും കഴുത്തുമെല്ലാം തുടച്ചു വൃത്തിയാക്കിയിട്ടാ ഞാൻ പോയത് രമ്യ : മ്മ്..ഇത് ഇനി ആരോടും പറയാൻ നിക്കണ്ടാട്ടോ ഞാൻ : ഏയ് ഇല്ല ചേച്ചി രമ്യ : മം.. ശരി പൊക്കോളൂ
'ആരോടും പറയാതിരിക്കാനുള്ള കൈക്കൂലിയാണ് മൊബൈൽ 'ഇപ്പോഴാ കാര്യം മനസിലായത് പുതിയ ഫോണും നോക്കി ഞാൻ പുറത്തേക്കിറങ്ങി. കോളേജ് തുറക്കുന്നതിന്നു മുന്നേ ഒരു പുതിയ ബൈക്ക് മേടിച്ചു പിന്നെ അതിലായിരുന്നു മിക്കപ്പോഴും കറക്കം രമ്യചേച്ചി ഉണ്ടെങ്കിൽ മാത്രം കാർ എടുക്കും. അങ്ങനെ ജൂൺ മാസം തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ഞാൻ കോളേജിലേക്ക് ചെന്നത്, ബൈക്ക് ഉണ്ടായിട്ടും അന്നും വൈകിയാണ് കോളേജിൽ എത്തിയത് സെക്കൻഡ് ഇയറിന്റെ ക്ലാസ്സ് റൂമിൽ എത്തിയതും ഒരു ടീച്ചർ ക്ലാസ്സ് എടുക്കുന്നുണ്ട് ശബ്ദം കേട്ട് നല്ല പരിചയം ഉണ്ട് മുഖം കാണാത്തോണ്ട് ആളെ പെട്ടെന്ന് മനസ്സിലായില്ല ക്ലാസ്സിന്റെ വാതിക്കലിൽ ചെന്ന്
ഞാൻ : മിസ്സ്...
എന്റെ വിളികേട്ട് തിരിഞ്ഞ് നോക്കിയ മിസ്സിനെ കണ്ട്
ഞാൻ : അച്ചു മിസ്സോ...?
'അശ്വതി മിസ്സ് പ്ലസ് ടുവിന് എന്റെ സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ വന്ന ട്രെയിനിങ് ടീച്ചർ ഞാൻ അച്ചു മിസ്സെന്നാണ് വിളിച്ചിരുന്നത് ആള് നല്ല കമ്പിനിയായിരുന്നു മാത്രമല്ല
💬 Comments
View all comments