Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]
ഉണ്ട് ഞാൻ : അയ്യോ എന്നിട്ട്? അശ്വതി : എന്നിട്ടെന്താ അങ്കിള് (ഇവിടത്തെ C I)പിടിച്ച് നല്ല ഇടികൊടുത്ത് വിട്ടു ഞാൻ : അപ്പൊ വീട്ടിൽ അറിഞ്ഞോ ? അശ്വതി : ആ.. അവൻ പെണ്ണ് ചോദിക്കാൻ വീട്ടിൽ വന്നിരുന്നു അങ്കിൾ അവന്റെ നാട്ടിൽ അന്വേഷിച്ചപ്പോഴല്ലേ കാര്യങ്ങൾ അറിയുന്നത് വഞ്ചകൻ ഞാൻ : ഹമ്.. കൊള്ളാം മിസ്സിന് വേറെ ആരെയും കിട്ടിയില്ലേ അശ്വതി : ആ.. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ഞാൻ : അതാണോ അപ്പൊ പെട്ടെന്ന് സ്കൂളിൽ നിന്ന് പോയത്
ചമ്മലോടെ
അശ്വതി : മം.. നീയൊക്കെ കളിയാക്കൂലേ ഞാൻ : ആ.. അതെന്തായാലും ഉണ്ടാവും അശ്വതി : ഹമ്.. ഞാൻ : ഷിബി മിസ്സിന്റെയും മിനി മിസ്സിന്റെയും കല്യാണം കഴിഞ്ഞു അറിഞ്ഞോ അശ്വതി : മം അറിഞ്ഞു ഞാൻ : ഞങ്ങളൊക്കെ പോയിരുന്നു അശ്വതി : മം ഞാൻ ഫോട്ടോസ് കണ്ടിരുന്നു നാണക്കേട് കൊണ്ടാ വരാതിരുന്നത് ഞാൻ : മം.. ഫോട്ടോസ് എവിടെ കണ്ടു? അശ്വതി : ഫേസ്ബുക്കിൽ ഞാൻ : ഫേസ്ബുക്കോ അശ്വതി : ആ.. നീയില്ലേ ഫേസ്ബുക്കിൽ? ഞാൻ : കേട്ടിട്ടുണ്ട് അതെന്താ സംഭവം അശ്വതി : നിന്റെയിൽ ഫോണില്ലേ ഞാൻ : ആ.. അശ്വതി : എടുക്ക് എന്നാ
ഞാൻ ഫോൺ എടുത്ത് മിസ്സിന് കൊടുത്തു
അശ്വതി : ടച്ച് ഫോണോ, ഇതെവിടെന്നാടാ ഞാൻ : അതൊക്കെയുണ്ട് അശ്വതി : മ്മ്..
ഫോണിൽ കുറേ കുത്തി കഴിഞ്ഞ്
അശ്വതി : ഫേസ്ബുക്ക് ഇതിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എനിക്ക് ഫ്രണ്ട് റിക്വസ്റ്റ്
💬 Comments
View all comments