0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]

Author : RK Read All Parts 14.1K

അയച്ചട്ടുണ്ട് ഞാൻ : അല്ല ഇതെങ്ങനെയാ അശ്വതി : അങ്ങനെ വലിയ കാര്യമൊന്നുമില്ല നീ ഒരു ദിവസം ഇരുന്നാൽ പഠിക്കാനുള്ള കാര്യമുള്ളു ഞാൻ : മം.. അശ്വതി : അല്ല ഇപ്പൊ എന്താ പരിപാടി ജോലിക്ക് പോവുന്നുണ്ടോ? ഞാൻ : ആ..വീടിനടുത്തുള്ള സൂപ്പർ മാർക്കറ്റിൽ അശ്വതി : ആഹാ..അല്ല രതീഷ് നിന്റെ വീടിനടുത്തല്ലേ അവനെ കാണാറില്ലേ അവനെന്താ പരിപാടിയിപ്പോ ഞാൻ : ആ അവൻ അവിടെയുണ്ട് ചെറിയ വർക്കൊക്കെയായി പോവുന്നു അശ്വതി : മം..അവൻ പിന്നെ ജയിച്ചു കാണില്ലെന്ന് അറിയാം വേറെ ആരെയെങ്കിലും കാണാറുണ്ടോ ഞാൻ : വേറെ അങ്ങനെ ആരെയും കാണാനിപ്പോ സമയം കിട്ടണ്ടേ അശ്വതി : അതെന്താ നിനക്കിത്ര തിരക്ക് ഷോപ്പിൽ മലമറിക്കുന്ന ജോലിയാണോ ഞാൻ : ഏയ്‌ മലയൊന്നും മറിക്കേണ്ട അശ്വതി : പിന്നെ ഞാൻ : മാനേജർ അല്ലെ അതിന്റെ തിരക്ക് അശ്വതി : ആര് നീയോ..? ഞാൻ : ആ എന്തേയ് കണ്ടാൽ പറയില്ലേ അശ്വതി : ഒട്ടും പറയില്ല ഞാൻ : ഹമ്.. വെറുതെയല്ല മിസ്സിനെ അയ്യാൾ തേച്ചത് അശ്വതി : ഡാ ഡാ ഞാൻ : നമ്മളെയൊന്നും കണ്ണിൽ പിടിക്കില്ലല്ലോ അശ്വതി : ആ കാര്യം ഇനി പറയണ്ടാട്ടോ ഞാൻ : മം.. എന്നാ ഞാൻ പോവാൻ നോക്കട്ടെ

അവിടെ നിന്ന് എഴുനേറ്റ് ക്ലാസ്സിൽ നിന്നും ഇറങ്ങി നടക്കും നേരം

അശ്വതി : നീ എങ്ങനാ ബസ്സിനാ? ഞാൻ : ഞാൻ ബൈക്ക് എടുത്തു അശ്വതി : ആഹാ.. എപ്പോ? ഞാൻ : രണ്ടാഴ്ചയായി, മിസ്സ്‌ വരുന്നുണ്ടോ

💬 Comments

View all comments