0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]

Author : RK Read All Parts 12.5K

വീണ : ആഹാ ഞാനും ഞാൻ : അത് ശരി മം.. വീണ : അല്ല അപ്പൊ രണ്ടും കൂടി എങ്ങനെയാ ഞാൻ : പ്രൈവറ്റ് കോളേജിലാ പാർട്ട്‌ ടൈം വീണ : ഓ അങ്ങനെ, അല്ല തന്റെ പേര് എന്താ? ഞാൻ : ഓഹ് ഇപ്പോഴെങ്കിലും ചോദിച്ചല്ലോ, അർജുൻ ഇഷ്ടമുള്ളവർ അജു എന്ന് വിളിക്കും താനും വേണമെങ്കിൽ അങ്ങനെ വിളിച്ചോ വീണ : അയ്യടാ മോനേ...

ഞങ്ങൾ രണ്ട് പേരും ചിരിച്ചു.അവളുടെ വീടെത്തുന്നതുവരെ സംസാരിച്ച് ഒരു വിധം ചാക്കിലാക്കി.

വീണ : ദേ അതാ വീട്

വീടിന് മുന്നിൽ കാർ നിർത്തി ഞാൻ ഇറങ്ങി വന്ന് അവളുടെ ഡോർ തുറന്ന്

ഞാൻ : പിടിച്ചിറക്കണോ? വീണ : കളിയാക്കാതെ ഒന്ന് വന്ന് പിടിയടോ

അവളുടെ കൈകളിൽ പിടിച്ച് ഇറക്കി ഗേറ്റ് തുറന്ന് വീടിനകത്തേക്ക് നടന്നു.പുറത്തിരുന്ന കസേരയിൽ അവളെ ഇരുത്തി

വീണ : എന്നാ താൻ പൊക്കോ ഞാൻ : അത് കൊള്ളാം വീട്ടിൽ ആരോടെങ്കിലും പറയണ്ടേ വീണ : ഞാൻ പറഞ്ഞോളാം ഞാൻ : ആഹാ ഇവിടെ എങ്ങാനും ബോധം കെട്ട് വീണാൽ ആര് കാണാനാ

ചിരിച്ചുകൊണ്ട്

വീണ : ഒന്ന് പോടോ ഞാൻ : ഇവിടെവരെ എത്തിച്ചതല്ലേ പറഞ്ഞിട്ട് പോവാം

ഞാൻ കോളിങ്‌ ബെൽ അടിച്ചു തിരിഞ്ഞതും പുറത്ത് ഒരു ബൈക്ക് വന്ന് നിന്നു. രതീഷും അവന്റെ ആശാനും ' ഏ അപ്പൊ ഇത് ആശാന്റെ വീടായിരുന്നോ ഇതാണോ അവൻ പറഞ്ഞ ആശാന്റെ മോള് അപ്പൊ വാസന്തി അകത്തു കാണും 'മൂന്നു മാസമായി അവരെ

💬 Comments

View all comments