Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]
കാണാനുള്ള ആവേശത്തിൽ ഞാൻ അവിടെ നിന്നു. വാതിൽ തുറന്ന് വാസന്തി പുറത്തേക്ക് വന്നു ' തള്ളയുടെ അതേ ഫോട്ടോകോപ്പി തന്നെയാ മോളും പച്ചയും മൂത്തതുമായ രണ്ട് നെയ്കുമ്പളങ്ങൾ '.കസേരയിൽ ഇരിക്കുന്ന മോളെ കണ്ട്
വാസന്തി : എന്ത് പറ്റി മോളെ? ഇതാരാ?
അങ്ങോട്ട് കേറി വന്ന
ആശാൻ : എന്താ എന്ത് പറ്റി?
എന്നെ നോക്കി ' എന്താ ' എന്നുള്ള ഭാവത്തിൽ കണ്ണ് കാണിച്ച് രതീഷ് അവിടെ നിന്നു.
വീണ : ഒന്നുല്ല ഞാൻ ഒന്ന് വീണതാ വാസന്തി : എവിടെ? ഞാൻ : ആന്റി അത് വണ്ടി ഓടിച്ചപ്പോ ഡ്രൈവിംഗ് സ്കൂളിന് മുന്നിൽ വീണതാ ആശാൻ : എന്നിട്ട് വല്ലതും പറ്റിയോ? ഞാൻ : ഏയ് മുട്ടിനു ചെറിയ ചതവ് കാണും വേറെ കുഴപ്പമില്ല ആശാൻ : മോൻ അവിടെ ഉള്ളതാണോ വീണ : ഇല്ലച്ചാ..സജിയേട്ടൻ പറഞ്ഞപ്പോ എന്നെ കൊണ്ടുവന്നാക്കാൻ വന്നതാണ് അവിടെ പഠിക്കുന്ന സ്റ്റുഡന്റാണ്
കാര്യങ്ങൾ അറിഞ്ഞു മുന്നോട്ട് വന്ന
രതീഷ് : ആശാനെ ഇത് എന്റെ കൂട്ടുകാരനാ അജു ഞാൻ പറഞ്ഞട്ടില്ലേ
എന്റെ പേര് കേട്ട് വാസന്തി എന്നെ ഒന്ന് അടിമുടി നോക്കി.
ആശാൻ : ആ.. അജുവല്ലേ സൂപ്പർ മാർക്കറ്റിൽ ജോലിയുള്ളത് ഞാൻ : ആ അതേ പഠിത്തവും ഉണ്ട് ആശാൻ : ആ അവൻ പറഞ്ഞിരുന്നു വാസന്തി : എന്നാ എല്ലാരും അകത്തേക്ക് വാ ചായ എടുക്കാം ഞാൻ : വേണ്ട ആന്റി പിന്നെ ഒരു ദിവസം ആവാം ആശാൻ : അത് ശെരിയല്ല ഇവിടെവരെ വന്നതല്ലേ ചായ
💬 Comments
View all comments