0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]

Author : RK Read All Parts 15.3K

ഞാൻ : ആര്? റസിയ : താനും മഞ്ജുവും ഞാൻ : ഹ ഹ ഹ എന്തേയ് അങ്ങനെ തോന്നാൻ റസിയ : അങ്ങനെ തോന്നി ഞാൻ : അവളെന്റെ ബെസ്റ്റ് ഫ്രണ്ടാഡോ വേറെ ഒന്നുമില്ല റസിയ : മം.. ഞാൻ : തനിക്ക് ലൗവർ ഒന്നുമില്ലേ? റസിയ : ഏയ്‌.. ഇല്ല ഞാൻ : ഇല്ലേ റസിയ : ഇല്ലന്നേ ഞാൻ : മം നാട്ടിൽ ആരെയും കിട്ടിയില്ലേ? റസിയ : ഒന്ന് കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നുള്ളു ഞാൻ : എന്താ? റസിയ : ഒന്നുല്ലേ.. ഞാൻ : താൻ എന്തൊക്കയോ ഒളിപ്പിക്കുന്നുണ്ട് റസിയ : എന്ത്? ഞാൻ : അല്ലാ ഇത്രയും ദൂരം ഒരു കാരണവും ഇല്ലാതെ ഒരു പെൺകുട്ടി വന്ന് നിക്കുന്നത് റസിയ : അതെന്താ നിങ്ങള് ആണുങ്ങൾക്ക് മാത്രമേ ഒരു കാരണവും ഇല്ലാതെ ദൂരെ വന്ന് നിക്കാൻ പാടുള്ളോ? ഞാൻ : ഹമ് എന്നോട് പറയാൻ പറ്റുന്ന കാര്യമാണെങ്കിൽ പറഞ്ഞാൽ മതി ഇല്ലേ വേണ്ട റസിയ : ഓഹോ മ്മ് ആലോചിക്കട്ടെ ഞാൻ : മം..

ഷോപ്പിലെത്തി റസിയയെ ബില്ലിങ്ങിന്റെ കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കാൻ ഏൽപ്പിച്ച് ഞാൻ രമ്യചേച്ചിയുടെ വീട്ടിലേക്ക് വന്നു.വീടിനകത്തേക്ക് ചെന്നതും

സാവിത്രി : നീ എവിടേയിരുന്നു അജു ഞാൻ : എന്താ ആന്റി? സാവിത്രി : നിന്നെ എത്ര വട്ടം വിളിച്ചു രമ്യ നീ എന്താ ഫോൺ എടുക്കാത്തത്

പോക്കെറ്റിൽ നിന്നും ഫോൺ എടുത്ത്

ഞാൻ : അശോ ഫോൺ സൈലന്റിൽ ആയിരുന്നു ആന്റി കോളേജിൽ നിന്നും

💬 Comments

View all comments