Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]
ഇറങ്ങിയപ്പോ മാറ്റാൻ മറന്നു, എന്താ കാര്യം?രമ്യചേച്ചി എവിടെ? സാവിത്രി : ഹമ് കൊച്ചിന് പെട്ടെന്നൊരു പനി അതിനാ നിന്നെ വിളിച്ചേ ഞാൻ : എന്നിട്ട് ഹോസ്പിറ്റലിൽ പോയോ? സാവിത്രി : രമ്യയും മല്ലിയും കൂടി കൊച്ചിനേം കൊണ്ട് ഹോസ്പിറ്റലിൽ പോയട്ടുണ്ട് ഞാൻ : ശോ ഞാൻ ഒന്ന് വിളിക്കട്ടെ
ഫോൺ എടുത്ത് രമ്യചേച്ചിയെ വിളിച്ചു
ഞാൻ : ഹലോ സോറി ചേച്ചി ഫോൺ സൈലന്റിൽ ആയിരുന്നു ഞാൻ കണ്ടില്ല ഇപ്പൊ എവിടെയാ? രമ്യ : മം..എനിക്ക് തോന്നി ഞാൻ : എവിടെയാ ഹോസ്പിറ്റലിൽ ആണോ? ഞാൻ വരട്ടെ അങ്ങോട്ട്? രമ്യ : വേണ്ട അജു ഞങ്ങൾ ഇവിടെ ഡോക്ടറെ വെയിറ്റ് ചെയ്ത് ഇരിക്കുവാ, ടാക്സി വിളിച്ചിട്ടുണ്ട് ഞാൻ : മം സോറി ചേച്ചി രമ്യ : അത് സാരമില്ല നീ ഷോപ്പിലേക്ക് പൊക്കോ ഞാൻ : മം..
ഫോൺ കട്ട് ചെയ്ത്
ഞാൻ : അവര് ഡോക്ടറെ വെയിറ്റ് ചെയ്തിരിക്കുവാ ആന്റി, എന്നോട് വരണ്ടാന്ന് പറഞ്ഞു സാവിത്രി : മം അവര് ടാക്സി വിളിച്ചാ പോയിരിക്കുന്നത് ഞാൻ : മം പറഞ്ഞു സാവിത്രി : നീ എന്നാ ഇരിക്ക് ഭക്ഷണം കഴിച്ചിട്ട് പോവാം ഞാൻ : ഞാൻ കോളേജിൽ വെച്ച് കഴിച്ചു ആന്റി സാവിത്രി : എന്നാ ചായ എടുക്കാം ഞാൻ : വെറുതെ ആന്റിക്കെന്തിനാ ഒരു ബുദ്ധിമുട്ട് മേലുവേദന ഉള്ളതല്ലേ ഞാൻ പോവാ സാവിത്രി : ഹമ് ദൈവം സഹായിച്ച് ഇപ്പൊ ഒരു വേദനയുമില്ല പിന്നെ ഒരു ചായ എടുക്കാൻ അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ല
'
💬 Comments
View all comments