Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]
എന്ത് ആലോചിച്ചിരിക്കുവാ അജു?
ഞാൻ : ഏയ് ഒന്നുല്ലാ
അശ്വതി : പിന്നെ എന്താ മിണ്ടാതിരിക്കുന്നെ?
ഞാൻ : മിസ്സ് ഫോണിലായിരുന്നില്ലേ
അശ്വതി : കോള് കട്ടായിട്ട് കുറേ നേരമായി നീ എന്തോ വലിയ ആലോചനയിൽ ആയിരുന്നല്ലോ
ഇടതു കൈ നീട്ടി മിസ്സിന്റെ മുടിയിലൂടെ വിരലുകൾ ഓടിച്ചു കൊണ്ട്
ഞാൻ : ഞാനേ മിസ്സിനെ അങ്ങ് കെട്ടിയാലോന്ന് ആലോചിക്കുവാ
അശ്വതി : ആഹാ... അതെന്തായിപ്പോ ഇത്ര പെട്ടെന്ന് തോന്നാൻ
മിസ്സിന്റെ ചെവിയിൽ തഴുകി
ഞാൻ : അല്ല മിസ്സിനെ കെട്ടിയാൽ പിന്നെ ജോലിക്കൊന്നും പോവണ്ടല്ലോ ഇങ്ങനെ കാറും ഓടിച്ചു നടന്നാൽ പോരെ
അശ്വതി : അയ്യടാ...
മുഖത്തിരുന്ന എന്റെ കൈ പിടിച്ച് ഞെക്കി
ഞാൻ : ഹ ഹ ഹ ഹ
കൈ മടിയിൽ വെച്ച് തഴുകി കൊണ്ട്
അശ്വതി : ഹമ്.. കാറൊന്നും ഓടിക്കണ്ട എന്റെ കൂടെ എപ്പോഴും ഉണ്ടായാൽ മതി
മിസ്സിന്റെ കൈ വലിച്ച് ഒരു ഉമ്മ കൊടുത്തു, കൈയിലെ മൈലാഞ്ചി നോക്കി
ഞാൻ : ഇതെപ്പോ ഇട്ടു?
അശ്വതി : ഇന്നലെ വൈകിട്ടു ബ്യൂട്ടിപാർലറിൽ പോയി, എങ്ങനുണ്ട് കൊള്ളാമോ?
ഞാൻ : പൊന്നുംകുടത്തിനെന്തിനാ പൊട്ട്
അശ്വതി : പോടാ കളിയാക്കാതെ എങ്ങനുണ്ടെന്നു പറ
ഞാൻ : അടിപൊളിയാ, ഇത് എന്താ മയിലാണോ..?
അശ്വതി : ആ…
ഞാൻ : മൊത്തത്തിലൊരു മയിലാട്ടമാണല്ലോ മിസ്സേ
അശ്വതി : ബോറാണോടാ...?
ഞാൻ : ഏയ് പൊളിയാ…
അശ്വതി : മം.. നീ പറഞ്ഞാൽ ഓക്കേയാണ്…
ഞാൻ : ഇന്ന് ഏത് കൂട്ടുകാരിയുടെ കല്യാണമാ മിസ്സേ?
അശ്വതി
💬 Comments
View all comments