Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]
: എന്റെ കൂടെ കോളേജിൽ പഠിച്ചത്
ഞാൻ : മം.. കൂടെ പഠിച്ച എല്ലാവരുടേയും കല്യാണം കഴിഞ്ഞോ?
അശ്വതി : ആവോ കുറേ പേരുടെയൊക്കെ കഴിഞ്ഞു
ഞാൻ : മ്മ്.. ചോദിച്ചാൽ എന്ത് പറയും അപ്പൊ?
അശ്വതി : എന്ത് ചോദിച്ചാൽ?
ഞാൻ : കല്യാണം ആയില്ലേന്ന്?
അശ്വതി : അതിനു നീയുണ്ടല്ലോ
ഞാൻ : ഓഹോ..
അശ്വതി : നിന്നെ കണ്ടാൽ എന്റെ ചെക്കനാണെന്ന് പറയില്ലേ?
ഞാൻ : ആവോ, കൂട്ടുകാരോട് ചോദിച്ചു നോക്ക്
അശ്വതി : ഹമ്..ദേ അവിടെന്ന് ഇടത്തോട്ട്
മെയിൻ റോഡിൽ നിന്നും ഒരു ചെറിയ കൽപ്പൊടി റോഡിലേക്ക് വണ്ടി കയറി നേരെ പടിഞ്ഞാറോട്ടു വെച്ച് പിടിച്ചു, കുറച്ചു ദൂരം ചെന്ന് കഴിഞ്ഞപ്പോൾ കടലിനടുത്തുള്ള ഒരു അമ്പലത്തിന്റെ ഗ്രൗണ്ടിന് മുന്നിൽ എത്തി
ഞാൻ : ഇതാണോ മിസ്സേ..?
അശ്വതി : ആ.. ഇത് തന്നെയാവും
ഞാൻ : അറിയില്ലേ അപ്പൊ?
അശ്വതി : ഇത് തന്നെയാടാ കല്യാണ വണ്ടി കിടക്കുന്നത് കണ്ടില്ലേ, നീ കാറ് ഒതുക്കിയിട്
ഒരു ആൽത്തറയുടെ ഭാഗത്തേക്ക് വണ്ടി മാറ്റിയിട്ട് ഇറങ്ങി
അശ്വതി : ഗിഫ്റ്റ് എടുത്തോ
പുറകിൽ നിന്ന് ഗിഫ്റ്റെടുത്ത് മിസ്സിന് കൊടുത്ത്
ഞാൻ : ഞാൻ വരണോ?
അശ്വതി : പിന്നല്ലാണ്ട്
ഞാൻ : അത് വേണോ മിസ്സേ? അവിടെ മിസ്സിന്റെ കൂട്ടുകാരൊക്കെ കാണില്ലേ, ഞാൻ ഇവിടെ നിന്നോളാം
അശ്വതി : ദേ എനിക്ക് ദേഷ്യം വരോട്ടാ, മര്യാദക്ക് വരാൻ നോക്ക് അജു
ഞാൻ : മം..
മിസ്സിന്റെ പുറകെ നടന്നു, അമ്പലം എത്താറായപ്പോ
അശ്വതി :
💬 Comments
View all comments