0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Author : RK Read All Parts 15.2K

: ഹമ്.. കിടന്നു കരയണ്ട അവിടെ നിക്ക്

ഞാൻ : മം..കിടക്കും

മയൂഷ : എന്നാ കിടക്ക്

ഞാൻ : മം..

കുറച്ചു കഴിഞ്ഞു മുഖത്തിന്റെ ഒരു ഫോട്ടോ അയച്ചു തന്നു, ഫോട്ടോ സൂം ചെയ്തു നോക്കി' ഇരു നിറമാണെങ്കിലും വെള്ളം വീണ് നനഞ്ഞ മുഖത്തിലെ ആ കണ്ണുകളിലെ തിളക്കം കാണുമ്പോൾ എന്തോപോലെ തോനുന്നു '

മയൂഷ : പോരേ..?

ഞാൻ : മം തൽക്കാലം ഇത് മതി ബാക്കി പിന്നെ

മയൂഷ : പോടാ ഒന്ന്

ഞാൻ : ഇതെന്താ മുഖം കഴുകിയിരിക്കുന്നത്?

മയൂഷ : നേരത്തെ കരയുവായിരുന്നില്ലേ അതാ

ഞാൻ : മം എന്തായാലും കൊള്ളാം, സത്യം പറയാലോ ആ കണ്ണുകൾ ഒരു രക്ഷയുമില്ല

മയൂഷ : ഓഹ് സോപ്പിട്ട് പതപ്പിക്കുവാ

ഞാൻ : ഞാൻ കാര്യം പറഞ്ഞതാ ഒരു പ്രതേക തിളക്കം ഉണ്ട് ആ കണ്ണുകളിൽ

മയൂഷ : എന്നാ നീ എടുത്തോ

ഞാൻ : എടുത്തോട്ടെ?

മയൂഷ : ആ കണ്ണ് മാത്രം ഹ ഹ ഹ

ഞാൻ : മം നേരിൽ കാണട്ടെ ഞാൻ എടുത്തോളാം

മയൂഷ : മം.. എന്നാ ശരി ഞാൻ ഉറങ്ങാൻ നോക്കട്ടെ

ഞാൻ : മം ഗുഡ് നൈറ്റ്‌

മയൂഷ : ഗുഡ് നൈറ്റ്‌

കുറച്ചു നേരം ഫോട്ടോ നോക്കി കിടന്നുറങ്ങി.

അടുത്ത ദിവസം കോളേജ് കഴിഞ്ഞിറങ്ങുമ്പോൾ ക്ലാസ്സ്‌ റൂമിലേക്ക് വന്ന

അശ്വതി : പോവാണോ?

ഞാൻ : പോവാതെ പിന്നെ

എല്ലാവരും ഇറങ്ങി പോയതിന് ശേഷം ക്ലാസ്സ്‌ റൂമിന്റെ വാതിൽ ചാരി എന്റെ

💬 Comments

View all comments