0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Author : RK Read All Parts 15.2K

അടുത്തേക്ക് വന്ന് കൈയിൽ ഇരുന്ന ചോക്ലേറ്റ് കാട്ടി

അശ്വതി : ചോക്ലേറ്റ് വേണ്ടേ?

ഞാൻ : ഇങ്ങനെ ദിവസവും ചോക്ലേറ്റ് തിന്നാൽ എനിക്ക് വല്ല ഷുഗറും വരോട്ടോ

എന്റെ അടുത്തേക്ക് ചേർന്നു നിന്ന്

അശ്വതി : വരട്ടെ, ഞാൻ ഹോസ്പിറ്റലിൽ കൊണ്ടു പോവാം

കൈയിൽ ഇരുന്ന ചോക്ലേറ്റ് വാങ്ങി

ഞാൻ : ഹമ്..മാറെന്ന ഞാൻ പോവാൻ നോക്കട്ടെ

മാറി നടക്കാൻ തുടങ്ങിയ എന്റെ ഷർട്ടിൽ പിടിച്ചു നിർത്തി

അശ്വതി : ഈ പെണ്ണുങ്ങളെ ബൈക്കിൽ കേറ്റിയുള്ള കറക്കം നിറുത്തിക്കോട്ട അജു

ഞാൻ : കറക്കോ? അവരെന്റെ ഫ്രണ്ട്സ്സല്ലേ മിസ്സേ

അശ്വതി : ആരായാലും ശരി ഞാൻ പറഞ്ഞത് കേട്ടാൽ മതി

ചിരിച്ചു കൊണ്ട്

ഞാൻ : മ്മ്... ഭയങ്കര അധികാരമാണല്ലോ? എന്തായാലും മിസ്സ്‌ കറങ്ങിയ പോലെയൊന്നും ഞാൻ കറങ്ങാൻ പോയിട്ടില്ല

ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ,പെട്ടെന്ന് സ്വഭാവം മാറി ദേഷ്യത്തിൽ എന്റെ ഷർട്ടിൽ പിടിമുറുക്കി

അശ്വതി : ഞാൻ ആരുടെ കൂടെ കറങ്ങാൻ പോയതാ നീ കണ്ടത്?

ഞാൻ : വിട് മിസ്സേ ഷർട്ട്‌ കീറും

കണ്ണൊക്കെ ചുവന്ന് സംസാരത്തിന്റെ ശബ്ദം ഉയർന്ന്

അശ്വതി : നീ പറ ഞാൻ ആരുടെ കൂടെ പോയതാ നീ കണ്ടത്?

മിസ്സിന്റെ കൈ ഷർട്ടിൽ നിന്നും പിടിച്ചു മാറ്റാൻ നോക്കി

ഞാൻ : എന്താ മിസ്സേ ഇത്, ഒന്ന് പതുക്കെ ആരെങ്കിലും കേൾക്കും

അശ്വതി : എല്ലാരും കേൾക്കട്ടെ, നീ എപ്പഴാ കണ്ടത് ഞാൻ ആരുടെയെങ്കിലും കൂടെ പോവുന്നത്?

ദേഷ്യം വന്ന ഞാൻ മിസ്സിന്റെ കൈ പിടിച്ച് മാറ്റി, അപ്രതീക്ഷിതമായി മിസ്സിന്റെ

💬 Comments

View all comments