0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Author : RK Read All Parts 15.2K

കൈ എന്റെ ചെകിടത്ത് പതിച്ചു, പ്രതീക്ഷിക്കാതെ കിട്ടിയ തല്ലും വാങ്ങി ചോക്ലേറ്റ് വലിച്ചെറിഞ്ഞ് വാതിൽ തുറന്ന് ദേഷ്യത്തിൽ ഞാൻ പുറത്തേക്കിറങ്ങി, കവിളും തിരുമ്മി വരുന്ന എന്നെ കണ്ട്

മഞ്ജു : എന്താടാ പല്ലുവേദനായ?

ഞാൻ : ഏയ്‌.. ഒന്നുല്ല

'പല്ല് പോയോ ആവോ ' ഷോപ്പിൽ കൊണ്ട് വിടാൻ പോവുന്നേരം

മഞ്ജു : ഡാ..

ഞാൻ : ആ…

മഞ്ജു : ഇന്നലെ പെണ്ണ് കാണാൻ വന്നിരുന്നു

ഞാൻ : നിന്നെയോ?

മഞ്ജു : പിന്നെ നിന്നെയോ?

ഞാൻ : നിനക്കിഷ്ടപ്പെട്ടോ?

മഞ്ജു : ആ.. വലിയ കുഴപ്പമൊന്നുമില്ല

ഞാൻ : എന്റെ അത്രയും വരോ?

മഞ്ജു : ഏയ്‌... നിന്റെ അത്രയൊന്നും വരില്ല

ഞാൻ : എവിടെയുള്ളവരാ?

മഞ്ജു : തൃശൂരാ…

ഞാൻ : മം.. ഈ അടുത്ത് കാണോ?

മഞ്ജു : ആ..ചിലപ്പോ ചിങ്ങത്തിൽ കാണും

ഞാൻ : ഇത്ര പെട്ടെന്നൊ, അപ്പൊ നിന്റെ പഠിപ്പോ?

മഞ്ജു : കല്യാണം കഴിഞ്ഞിട്ടും പഠിക്കാനൊക്കെയാ അവര് പറയണത്

ഞാൻ : ഹമ്... പഠിച്ചത് തന്നെ..

ഷോപ്പിന് മുന്നിൽ ഇറങ്ങി

മഞ്ജു : ഡാ..

ഞാൻ : ആ..

മഞ്ജു : നിനക്കെന്നെ കെട്ടാൻ പറ്റോ?

ചിരിച്ചു കൊണ്ട്

ഞാൻ : ഒന്ന് പോയേടി…

മഞ്ജു : മം ഞാൻ ചുമ്മാ ചോദിച്ചതാ?

ഞാൻ : നീ പോവാൻ നോക്ക്

ബൈക്ക് തിരിക്കാൻ നേരം ' പെട്ടെന്ന് വീട്ടിലേക്ക് വരാൻ പറഞ്ഞ് 'രമ്യചേച്ചിയുടെ കോൾ വന്നു അവിടെ നിന്നും ഷോപ്പിലെത്തി റസിയയെ ആക്കി വേഗം രമ്യചേച്ചിയുടെ വീട്ടിൽ

💬 Comments

View all comments