0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Author : RK Read All Parts 10.5K

മയൂഷ : ആ തന്നില്ലേ

ഞാൻ : ഹമ്... ഇനിയിപ്പോ ഇത് മതി

ഫോട്ടോ സൂം ചെയ്ത് നോക്കി

ഞാൻ : എന്താ ഭംഗി കാണാൻ, ആ കണ്ണുകൾ...

മയൂഷ : എവിടെ നോക്കട്ടെ

ഞാൻ : അയ്യട മോളെ.. ഡിലീറ്റ് ചെയ്യാനല്ലേ

മയൂഷ : ഇല്ലടാ നോക്കട്ടെ

ഞാൻ : ഡിലീറ്റ് ചെയ്താൽ കൊല്ലും ഞാൻ

മയൂഷ : ഇല്ലെന്ന് താ നോക്കട്ടെ

ഫോൺ നീട്ടി മയൂന് കൊടുത്തു, ഓരോ ഫോട്ടോസും മാറ്റി മാറ്റി നോക്കി കൊണ്ട്

മയൂഷ : അത്ര ഭംഗിയൊന്നും ഇല്ല

ഞാൻ : ആയിക്കോട്ടെ ഫോൺ ഇങ്ങ് താ

മയൂഷ : നീ ഇത് എത്ര ഫോട്ടോസാ എടുത്തേക്കുന്നെ

ഞാൻ : എന്റെ ഫോണല്ലേ സാരമില്ല

മയൂഷ : അയ്യടാ എന്റെ ഫോട്ടോസല്ലേ സാരമുണ്ട്

എന്ന് പറഞ്ഞ് മയൂ ഫോട്ടോസ് ഡിലീറ്റ് ചെയ്യാൻ തുടങ്ങി, വേഗം അവിടെ നിന്ന് എഴുനേറ്റ് മയൂന്റെ അടുത്തേക്ക് ചെന്ന് ഫോണിൽ പിടിച്ചു കൊണ്ട്

ഞാൻ : ദുഷ്ട്ടേ കളയല്ലേ

മയൂഷ : പോടാ ഞാൻ കളയും

വീണ്ടും രണ്ട് ഫോട്ടോസും കൂടി ഡിലീറ്റ് ചെയ്തു, വേഗം ഫോൺ പിടിച്ച് വലിച്ച് മേടിച്ച്

ഞാൻ : മതി കളഞ്ഞത്

ഫോൺ നോക്കി

ഞാൻ : കണ്ട ആകെ ഒരു ഫോട്ടോ മാത്രമുള്ളു

മയൂഷ : ഹ ഹ ഹ അത് മതി

അടുത്തിരിക്കുന്ന മയൂന്റെ തലയിൽ കൈ കൊണ്ട് ഒരു കൊട്ട് കൊടുത്ത്

ഞാൻ : ജാഡ തെണ്ടി

വേദന കൊണ്ട് തലയിൽ തിരുമി കൊണ്ട്

മയൂഷ

💬 Comments

View all comments