Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]
: ഞാൻ കാര്യമായിട്ട് ചോദിച്ചതാ
മയൂഷ : എന്ത്?
ഞാൻ : കണ്ണ്...
മയൂഷ : ഒന്ന് പോയേടാ... പ്രാന്താ...
ഞാൻ : ഹമ്... അപ്പൊ തരില്ല
മയൂഷ : ആ ഇല്ല...
ഞാൻ : ഞാൻ എടുത്താലോ
മയൂഷ : എന്റെ കൈ മാങ്ങ പറിക്കാൻ പോവോലാ
ഞാൻ : ജാഡ തെണ്ടി...
മയൂഷ : ആ... ജാഡയാ...
ഐസ്ക്രീം കഴിക്കലിൽ മുഴുകിയിരുന്ന മയൂന്റെ പുറകിലൂടെ പതിയെ തലയിട്ട് മുടികളിൽ മണത്തു നോക്കി
ഞാൻ : കാച്ചിയ എണ്ണയാ ഇടുന്നത്?
മയൂഷ : ആ.. അതേലോ
ഞാൻ : മ്മ്.. നല്ല മണം
മയൂഷ : മ്മ് മ്മ് മണപ്പിച്ച് മണപ്പിച്ച് ഇപ്പൊ എന്റെ മടിയിൽ കയറി ഇരിക്കോല മോൻ
ഞാൻ : ഇരിക്കട്ടെ എന്നാ
മയൂഷ : അയ്യടാ മനമേ... ഇന്ന് കണ്ടപ്പോ തന്നെ എന്തൊക്കെ വേണം മോൻ
ഞാൻ : മം... കൊതി കൊണ്ടല്ലേ മയൂ...
മയൂഷ : ഹമ് അവന്റെ ഒരു കൊഞ്ചല്
ഞാൻ : ഇഷ്ട്ടായില്ലാ... എന്നാ വിട്ടേക്ക്
കുറച്ചു സങ്കടം കാണിച്ച് ഞാൻ നീങ്ങിയിരുന്നു, സങ്കടപ്പെട്ടിരിക്കുന്ന എന്നെ നോക്കി
മയൂഷ : ഡാ...
ഞാൻ ഒന്നും മിണ്ടിയില്ല, വീണ്ടും
മയൂഷ : ഡാ... വഴക്കാണോ
ഞാൻ : ആണെങ്കിൽ എന്താ എന്നെ ഇഷ്ട്ടമ്മല്ലല്ലോ?
മയൂഷ : ഡാ ഞാൻ പറയുന്നത് നീയൊന്നു കേൾക്ക്, നിന്നെ ഇഷ്ട്ടമ്മല്ലെങ്കിൽ ഞാൻ ഇങ്ങനെ നിന്റെ കൂടെ ഇവിടെ വന്നിരിക്കോ, നിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി പക്ഷെ നീ എങ്ങനെയാ ഇഷ്ട്ടപെടുന്നത് എന്ത് കണ്ടിട്ടാ
💬 Comments
View all comments