0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Author : RK Read All Parts 10.8K

ഇഷ്ട്ടപെടുന്നതൊന്നും എനിക്ക് വിഷയമല്ല, നിന്റെ കൂടെ ഇങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ഞാൻ വേറേതോ ലോകത്ത് നിൽക്കുന്നത് പോലെയാ എനിക്ക് തോന്നുന്നത് അത് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല, കുറേ നാളുകൾക്കു ശേഷമാ ഞാനിങ്ങനെ ഈ ദിവസം ഇത്രയും സന്തോഷത്തോടെ ഇരിക്കുന്നത് അത് എനിക്ക് സമ്മാനിച്ച നിന്നോട് എനിക്ക് എങ്ങനെ ഇഷ്ട്ടമില്ലാതെ ഇരിക്കും, നീ പറ

മയൂന്റെ സെന്റിയിൽ വീണു പോവാതെ കിട്ടിയ അവസരം മുതലെടുക്കാൻ എന്റെ കാമം എന്നെ പ്രേരിപ്പിച്ചു, പെട്ടെന്ന് തന്നെ മയൂനോട് ചേർന്നിരുന്ന്

ഞാൻ : എന്നാ എനിക്കൊരു ഉമ്മ തരോ?

പെട്ടെന്നുള്ള എന്റെ ചോദ്യത്തിൽ, ഒന്ന് നെടുവീർപ്പെട്ട

മയൂഷ : ഡാ...അജു...

ഞാൻ : എന്താ... ഇത്രയും നല്ല സന്തോഷമുള്ള ദിവസം ഒരുക്കി തന്ന എനിക്ക് അതിനു കൂടി അർഹതയില്ലേ, പറ്റില്ലെങ്കിൽ വേണ്ട

മയൂഷ : ഡാ... അതല്ല നീ ഇങ്ങനെ പെട്ടെന്ന് അതും ഇവിടെവെച്ച് ഇങ്ങനെ ചോദിച്ചപ്പോ...

മയൂന്റെ മനസ്സിൽ അതിനുള്ള ആഗ്രഹം ഉണ്ടെന്ന് മനസ്സിലാക്കിയ

ഞാൻ : ഓ... അപ്പൊ ഇവിടെ ആയത് കൊണ്ടാണല്ലേ, അല്ലെങ്കിൽ തരുമായിരുന്നു

ഒന്ന് പുഞ്ചിരിച്ചു കൊണ്ട്

മയൂഷ : നിന്റെ ഒരു കാര്യം...

പതിയെ വലതു കൈ പുറകിലൂടെ മയൂന്റെ വലതു ഷോൾഡറിൽ പിടിച്ചു ചേർത്ത് ഇരുത്തി, കാമം നിറഞ്ഞ കണ്ണുകളാൽ മയൂനെ നോക്കി

ഞാൻ : ഇവിടെ ആരും വരാൻ പോവുന്നില്ല മയൂ..

പ്രതീക്ഷിക്കാതെയുള്ള എന്റെ പിടുത്തത്തിൽ ഒരു പൂച്ചക്കുട്ടിയെ പോലെ പതുങ്ങി പോയ അവൾ എന്റെ കണ്ണുകളിൽ നോക്കി

മയൂഷ : ഡാ.. അജു.. വേണ്ട...

അത് പറയുമ്പോഴും മയൂന്റെ ചുണ്ടുകൾ എന്റെ ചുംബനത്തിനു

💬 Comments

View all comments