0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Author : RK Read All Parts 10K

ചായ ടേബിളിൽ വെച്ച്, ഭയത്തിൽ

ഞാൻ : മിസ്സിന് എന്താ പറ്റിയത് സർ ?

ഗൗരവത്തിലുള്ള ശബ്ദത്തിൽ

ആനന്ദ് : അത് പറയാം അതിനു മുന്നേ എനിക്ക് കുറച്ചു കാര്യങ്ങൾ അറിയണം

ഞാൻ : എന്താ സർ ?

ആനന്ദ് : അശ്വതിയുമായി എങ്ങനെയാ നല്ല കൂട്ടാണോ

ഞാൻ : അതെ സർ

ആനന്ദ് : മം.. ക്ലാസ്സ്‌ തുടങ്ങിയിട്ട് കുറച്ചല്ലേ ആയിട്ടുള്ളു..?

ഞാൻ : മിസ്സിനെ എനിക്ക് നേരത്തേ അറിയാം

ആനന്ദ് : എങ്ങനെ ? എവിടെവെച്ച് ?

ഞാൻ : പ്ലസ്സ് ടുവിൽ മിസ്സ്‌ എന്നെ പഠിപ്പിച്ചിട്ടുണ്ട്

ആനന്ദ് : ഓ.. അപ്പൊ മുന്നേ പരിചയം ഉണ്ട് ?

ഞാൻ : അതെ

ആനന്ദ് : മം..ഈ അടുത്ത് അശ്വതിയുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടായോ ?

ഞാൻ : ഏയ്‌ ഇല്ല, എന്താ സർ ?

ആനന്ദ് : പ്രശ്നങ്ങൾ എന്ന് പറയുമ്പോ അർജുൻ വിചാരിക്കുന്നത് പോലെ വലിയ കാര്യങ്ങൾ ഒന്നുമല്ല ചെറിയ വല്ല വഴക്കോ മറ്റോ ഉണ്ടായോന്ന ചോദിക്കുന്നത്

ചെറിയ പരിഭ്രമത്തിൽ

ഞാൻ : ഇന്നലെ കോളേജ് കഴിഞ്ഞിറങ്ങുമ്പോ മിസ്സായിട്ടൊന്ന് ഉടക്കിയിരുന്നു

ആനന്ദ് : എന്താ കാര്യം ?

ഞാൻ : പ്രതേകിച്ചൊന്നുമില്ല സർ

ആനന്ദ് : മം.. അപ്പൊ അതാണ് കാര്യം

ഞാൻ : എന്താ സർ ? മിസ്സിനെന്താ പറ്റിയത് ?

ആനന്ദ് : അശ്വതി ഇന്നലെ സ്ലീപ്പിങ് പിൽസ്സ് ഹൈ ഡോസ്സിൽ കഴിച്ചു

ഭയത്തോടെ

ഞാൻ : ഏ... എന്നിട്ട് ഇപ്പൊ എങ്ങനുണ്ട് മിസ്സിന് ?

ആനന്ദ് : പേടിക്കാൻ

💬 Comments

View all comments