Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]
നടന്നു, മണി ഏഴായി ഇരുട്ട് വീണ് തുടങ്ങി. കുറച്ചു നടന്നു കഴിഞ്ഞപ്പോഴേക്കും ഓട്ടോയിൽ നിന്നും ആരുടെയോ വിളി, അടുത്ത് വന്നു നിന്ന ഓട്ടോയിൽ
സന്ധ്യ : നീ ഇത് എങ്ങോട്ടാ നടന്ന്, ബൈക്ക് എടുത്തില്ലേ
ഓട്ടോയിൽ നോക്കിയതും സുധയാന്റിയും അപ്പുറത്ത് സന്ധ്യ ചേച്ചിയും ഇരിക്കുന്നു എവിടെയോ യാത്ര കഴിഞ്ഞുള്ള വരവാണ്
ഞാൻ : ഞാൻ വീട്ടിലേക്ക് പോവാ, ബൈക്കിന്റെ പെട്രോൾ തീർന്നു
സന്ധ്യ : എന്നിട്ട് ബൈക്ക് എവിടെ?
ഞാൻ : അത് ഷോപ്പിന് മുന്നിൽ കൊണ്ടുപോയി വെച്ചു
സന്ധ്യ : എന്നാ വാ കേറ് നിന്നെ വീട്ടിലാക്കാം, മമ്മി കുറച്ചു ഇങ്ങോട്ട് നീങ്ങിയിരിക്ക്
സുധയാന്റി എന്നെ കണ്ടതും ഒരു ചെറു സന്തോഷത്തോടെ ഒന്നും മിണ്ടാതെ നീങ്ങിരുന്നു, ഓട്ടോയിൽ കേറും നേരം
ഞാൻ : അല്ല ചേച്ചി അപ്പുറത്തിരുന്ന് എങ്ങനെയെന്നെ കണ്ടു?
സന്ധ്യ : ഹ ഹ ഹ നിന്നെയൊക്കെ ഏത് പാതിരാത്രിക്ക് കണ്ടാലും എനിക്ക് മനസ്സിലാവോലാ
ഓട്ടോ മുന്നോട്ട് നീങ്ങി
ഞാൻ : ഹ ഹ ഹ... അല്ല നിങ്ങള് എവിടെ പോയതാ
സന്ധ്യ : മമ്മിടെ നാട്ടിലെ ഒരു കല്യാണത്തിന്, ഇന്നലെ പോയതാ
ഞാൻ : ആ...അല്ല ആന്റി എന്താ ഒന്നും മിണ്ടാതിരിക്കുന്നത്?
സുധ : ഏയ് ഒന്നുല്ല അജു ബസ്സില് ഇത്രയും ദൂരം യാത്ര ചെയ്തതിന്റെ ഒരു ക്ഷീണം
പതിയെ സുധയുടെ അടുത്തേക്ക് ചേർന്നിരുന്നു, സുധ എന്നെ ഒന്ന് ഇടങ്കണിട്ട് നോക്കും നേരം
ഞാൻ : എന്നാ ഒരു കാറ് എടുത്തൂടെ
സുധ : എന്നിട്ട് ആരോടിക്കാൻ?
ഞാൻ : സന്ധ്യ :
💬 Comments
View all comments