0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Author : RK Read All Parts 10.1K

മം.. ഞാൻ എന്നാ ഇറങ്ങുവാണ് അർജുൻ ഇവിടെ കാണും

എന്ന് പറഞ്ഞ് ഫോൺ മിസ്സിന് കൊടുത്തു

അശ്വതി : ബൈ അങ്കിൾ

അങ്കിള് പോയതും, ദേഷ്യത്തിൽ

ഞാൻ : അപ്പൊ അതാണ് മനസ്സിൽ അല്ലേ ?

അശ്വതി : എന്ത് ?

ഞാൻ : എന്നെ ലോക്കപ്പിൽ കയറ്റി ഇടിക്കാൻ

അശ്വതി : അടുത്തേക്ക് വാ...

ഞാൻ : എന്തിനാണ്

അശ്വതി : നീ വാ..

ഞാൻ : ഞാനില്ല

അശ്വതി : ദേ കൂടുതൽ ഷോ കാണിക്കല്ലേ ശെരിക്കും ഇടി കിട്ടും

ഞാൻ : ഹമ്..

അശ്വതി : വാ ഇവിടെവന്നിരിക്ക്

കട്ടിലിനടുത്തുള്ള കസേരയിൽ ചെന്നിരുന്ന്

ഞാൻ : എന്തിനാ ഉറക്കഗുളിക കഴിച്ചത്

ഗ്ലാസ്‌ നീട്ടി

അശ്വതി : ജ്യൂസ്‌ വേണോ ?

ഞാൻ : ഞാൻ ചോദിച്ചതിന് ഉത്തരം പറ

അശ്വതി : വെറുതെ

ഞാൻ : ഓഹോ എന്നിട്ട് ?

അശ്വതി : എന്നിട്ട് കുന്തം പോടാ

ഞാൻ : ഹമ്... വട്ടാണ് നല്ല മുഴുത്ത വട്ട്

അശ്വതി : അതെ, നീ ഫോൺ ഓഫാക്കി വെച്ചത് കൊണ്ടല്ലേ ഇന്നലെ എത്ര തവണ വിളിച്ചു ഞാൻ മെസ്സേജും അയച്ചു ഒന്നിനും റീപ്ലേ കണ്ടില്ലല്ലോ അതാ ഞാൻ

ഞാൻ : അതിനു ഇങ്ങനെയാണോ ചെയ്യുന്നത്

അശ്വതി : ആ... നീ വീണ്ടും ഉടക്കാൻ വന്നതാ എന്നോട്

ഞാൻ : എന്നെ തല്ലിയതും പോരാ ഇനി പോലീസ് സ്റ്റേഷനിലും കേറ്റണം അല്ലേ ?

അശ്വതി : സോറി...

ഞാൻ : ഒരു സോറി ഹമ്..

അശ്വതി

💬 Comments

View all comments