Chapter Title : Ente Makal (anubhava kadha)
ഭാര്യ അടുത്തില്ല. അവൾ താഴെ അടുക്കളയിൽ ആയിരിക്കും ...നേരം നല്ലപോലെ പുലർന്നിരിക്കുന്നു ...പുറത്തു നല്ല വെട്ടം ഉണ്ട് ...ഒരു 9 മാണി ആയിട്ടുണ്ടാകും ...ഞാൻ മൊബൈൽ എടുത്തു നോക്കി അതേ 9:08 ആയിട്ടുണ്ട്. രാവിലെ ആർക്കും എവിടെയും പോകാനില്ലാത്തതുകൊണ്ടു എല്ലാവരും വൈകിയാണ് ഉണർന്നത്. ഞാൻ എഴുന്നേറ്റു ഹാളിലേക്ക് വന്നു ...രെഞ്ചുവിൻറെ മുറിയിൽ ചെന്നു നോക്കിയപ്പോൾ അവൾ നല്ല ഉറക്കത്തിൽ ആണ് അപ്പോഴും ....ഞാൻ ബ്രെഷിൽ പെയിസ്റ് എടുത്ത് നേരെ താഴേക്ക് പോയി ..ഭാര്യ അടുക്കളയിൽ ജോലിയിലാണ് ....എന്നെ കണ്ടപ്പോൾ അവൾ ചോദിച്ചു "പപ്പേം മോളും എഴുന്നേറ്റോ" ഞാൻ പറഞ്ഞു "അവൾ ഉറങ്ങുന്നു" .... ഭാര്യ : "അതെന്താ അവളെ വിളിച്ചു ഉണർത്താനേ " ഞാൻ : "ഹോ അവൾ കുറച്ചൂടെ നേരം ഉറങ്ങട്ടെ ...ഇപ്പോൾ എണീറ്റിട്ടു എങ്ങോട്ടും പോകാനില്ലല്ലോ " ഭാര്യ : "ഓഹോ ... നിങ്ങൾ തന്നെ അല്ലെ എപ്പോളും പറയാറ് ഒന്നേ ഉള്ളു എന്നും പറഞ്ഞു വഷളാക്കരുത് ...നേരുത്തേ എഴുന്നേൽപ്പിച്ചു ശീലിപ്പിക്കണം ....നിനക്കൊരു ശ്രെദ്ധയില്ലാ എന്നൊക്കെ ....എന്നിട്ടെന്താ ഇപ്പോൾ ശ്രെദ്ധിക്കാൻ ടൈം കിട്ടിയപ്പോൾ മോളെ നല്ല ശീലങ്ങൾ ഒക്കെ പഠിപ്പിക്കാത്തേ " ഞാൻ ഒന്നും മിണ്ടിയില്ല. നല്ല ശീലങ്ങൾ എന്ന് പറഞ്ഞപ്പോൾ വെളുപ്പിന് നടന്ന കാര്യങ്ങളാ ഓർമ്മവന്നെ .
ഞാൻ പോയി പല്ലുതേച്ചു മുഖം കഴുകി വന്നു ...രാജി ബ്രേക് ഫാസ്റ് റെഡിയാക്കിയിരിക്കുന്നു .... എന്നെ കണ്ടപ്പോൾ പറഞ്ഞു "പോയി അവളെക്കൂടി വിളിച്ചോണ്ട് വാ" ഞാൻ അപ്പോളേക്കും ടേബിളിൽ വിളംബി വെക്കാം .....ഞാൻ മുകളിലേക്കു വന്നു രെഞ്ചുവിനെ തട്ടി വിളിച്ചു ....അപ്പോൾ അവൾ അപ്പുറത്തേയ്ക്ക്
💬 Comments
View all comments