Chapter Title : Ente Makal (anubhava kadha)
തിരിഞ്ഞു കിടന്നു. ഞാൻ അപ്പോൾ അവളെ വീണ്ടും കുലുക്കി വിളിച്ചോണ്ട് പറഞ്ഞു "മോളൂ ..എഴുന്നേൽക്കടാ ...നേരം ഒരുപാട് ആയി ....ദേ നിന്റെ അമ്മ അവിടെ കയറുപൊട്ടിക്കുന്നു ....ബ്രേക് ഫാസ്റ് ഉണ്ടാക്കി വെച്ചേക്കുന്നു ...മോളെഴുന്നേറ്റെ " .... അപ്പോൾ രെഞ്ചു ഉറക്കച്ചടവിൽ പറഞ്ഞു "കുറച്ചൂടെ കിടക്കട്ടെ പപ്പേ" ഞാൻ പറഞ്ഞു "ഹാ ...എഴുന്നേക്കടാ ഇപ്പോൾത്തന്നെ സമയം ഒരുപാടായി ..കൂടുതൽ ഉറങ്ങിയാലും ശെരിയല്ലാ ...മോളെഴുന്നേറ്റെ ...പപ്പേടെ പൊന്നുമോളല്ലേ " എന്നിട്ടു ഞാൻ അവളെ പിടിച്ചു തിരിച്ചു രണ്ടു കാശത്തൂടെയും കയ്യിട്ടു അവളെ എടുത്തു നേരെ ഇരുത്തി ....അപ്പോൾ അവൾ ചിണുങ്ങിക്കൊണ്ട് രണ്ടു കയ്യും എൻറെ കഴുത്തിലൂടെ ചുറ്റി പിടിച്ചുകൊണ്ടു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഇരുന്നു ...ഞാൻ അവളെ തൂക്കിയെടുത്തു തറയിൽ നിറുത്തി ...(ഹോ നല്ല ഭാരം ഞാൻ വിചാരിച്ചതിലും ഭാരം ഉണ്ട് അവൾക്കു ...നടുവ് വെട്ടാഞ്ഞത് ഭാഗ്യം) അവളെ എന്നോട് ചേർത്തു പിടിച്ചു ഞാൻ നേരെ വാഷ് ടബിലേക്ക് പോയി എന്നിട്ടു അവളുടെ മുഖം അതിലേക്കു പിടിച്ചു വെള്ളമെടുത്തു നല്ലപോലെ കഴുകി കുറച്ചു വെള്ളം വായിലേക്ക് കൊടുത്തു കോപ്പളിച്ചു തുപ്പിച്ചു ..അവളുടെ ബ്രെഷിൽ പൈസ്റ് എടുത്തു അവളുടെ പല്ല് ഞാൻ തേച്ചുകൊടുത്തു ....എന്നിട്ടു നന്നായി മുഖംവും വായും കഴുകിച്ചു ...അവളുടെ ടൗവ്വൽ കിടന്നിടത്തേക്കു കൊണ്ടുപോയി മുഖം നല്ലപോലെ തുടപ്പിച്ചു ....മുടി വാരി കെട്ടിയിട്ട് അവളെയും പിടിച്ചോണ്ട് ഞാൻ തെഴെക്കു പോയി. ... ഞങ്ങൾ ബ്രേക്‌ഫാസ്റ് കഴിച്ചു പിന്നെ അന്നത്തെ ദിവസം പതിവുപോലെ ഒക്കെ പോയി വൈകുന്നേരം ഞങ്ങൾ പാർക്കിലൊക്കെ ഒന്നു പോയി കറങ്ങി തിരിഞ്ഞു പുറത്തൂന്നു ഫുഡ് ഒക്കെ കഴിച്ചു
💬 Comments
View all comments